Latest Posts

Interview

“കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്”: വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത് 

മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക് അപ്പ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. മത്സരാർത്ഥികളുമായുള്ള ആശയവിനിമയത്തിനിടെ താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു. ആറു വയസ്സുള്ളപ്പോൾ ലൈം​ഗികപീഡനം ഏൽക്കേണ്ടിവന്നുവെന്ന് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി, മുനവർ ഫാറൂഖി…

Movie, Talk

അല്ലു അർജുൻ നായകനായ പുഷ്പ 2 ന്റെ ഷൂട്ടിങ്ങ് നിർത്തി വച്ചു 

പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ യാഷ് നായകനായി അഭിനയിച്ച കെ.ജി.എഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പിൻതുണയോടെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. 100 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 800 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോടെ കെ.ജി.എഫ് മാതൃകയിൽ കുറഞ്ഞ മുതൽ മുടക്കിൽ എങ്ങനെ മികച്ച കലാമൂല്യവും പ്രേക്ഷരെ ആകർഷിക്കുന്ന ഘടകങ്ങളും ഉള്ള സിനിമ ചിത്രീകരിക്കാം എന്ന…

Interview, Review, Talk

അമ്പളിരാവ്’ ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ 

കൊച്ചി : ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പാൽതു ജാൻവറിലെ ഗാനം പുറത്ത് വിട്ടു. അമ്പളി രാവും എന്ന് ആരംഭിക്കുന്ന ഗാനം അരുൺ അശോകാണ് ആലപിച്ചിരിക്കുന്നത്. സുഹൈയിൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന്…