Latest Posts

Uncategorized

ഇന്ത്യയിൽ ആദ്യത്തെ പ്രീമിയറിന് ഒരുങ്ങി മലയാളത്തിലെ ആദ്യത്തെ ഡിസ്റ്റോപ്പിയൻ കോമഡി ചിത്രം ഗഗനചാരി. 

കേരളത്തിലെ ഏറ്റവും വലിയ പോപ് കൾചർ പരിപാടിയായ ‘കേരള പോപ്പ് കോൺ’ൽ ആണ് ഗഗനചാരി എക്‌സ്‌ക്ലൂസീവ് പ്രീമിയർ ചെയ്യുന്നത്.  ആഗോള തലത്തിൽ ശ്രദ്ധേയമായ ‘കോമിക് കോൺ’ ന്റെ മറ്റൊരു കേരള പതിപ്പാണ് കേരള പോപ്പ് കോൺ. കോമിക് കോൺ അഥവ കോമിക് ബുക്ക് കൺവെൻഷൻ എന്നത് കോമിക് പുസ്തകങ്ങളിലും കോമിക് പുസ്തക സംസ്‌കാരത്തിലും  ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഫാൻ കൺവെൻഷനാണ്,  കോമിക് ബുക്ക്…

Uncategorized

സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി 

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ.  ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ച് സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതാണെന്നും സംവിധായകന്റെ മാനസിക നില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലിയോ സിനിമ കണ്ട് തനിക്ക് മാനസിക സമ്മർദമുണ്ടായെന്നും നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും…

Uncategorized

സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. 

ശ്രദ്ധേയമായ സ്പാനിഷ് സീരീസ് മണി ഹെയ്‌സ്റ്റിലെ കഥാപാത്രം ബെർലിനെ ആധാരമാക്കിയുള്ള സ്‌പിൻ ഓഫ് സീരീസ് ബെർലിൻ 9ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. പെഡ്രോ അലോൺസോയാണ് ബെർലിനായി എത്തുന്നത്. നെറ്റ്ഫ്ലിക്‌സിലെ ഏറ്റവും ജനപ്രിയമായ സീരീസുകളിലൊന്നാണ് മണി ഹെയ്‌സ്റ്റ് ( ലാ കാസ ഡെൽ പപ്പേൽ). ബാങ്ക് കൊള്ളയെ ആധാരമാക്കിയുള്ള സീരീസിലെ ബെർലിൻ എന്ന കഥാപാത്രവും ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. മണി ഹെയ്‌സ്റ്റിലെ പൊലീസ് കഥാപാത്രങ്ങളായ റക്വേലും…

Uncategorized

മലൈക്കോട്ടൈ വാലിബന്‍’ പുതിയ പോസ്റ്റര്‍ 

ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കോളിളക്കം തീര്‍ത്തു, മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുമ്പോഴും മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രം എന്തായിരിക്കും എന്ന് ഒരുതരത്തിലുമുള്ള സൂചനകള്‍ നല്‍കാതെയാണ് ഓരോ പോസ്റ്ററും പുറത്തുവന്നിട്ടുള്ളത്….