Latest Posts

Uncategorized

ക്യാപ്റ്റൻ വിജയകാന്ത് വിടവാങ്ങി… 

ചെന്നൈ: ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന ആളായിരുന്നു വിജയകാന്ത്. രജനികാന്തും കമൽ ഹാസനും സൂപ്പർതാര പദവി അലങ്കരിക്കുമ്പോൾ തന്നെ അവർക്കൊപ്പം സൂപ്പർ സ്റ്റാറായി നിന്ന നടൻ. തുടർച്ചയായി ബോക്‌സോഫീസിൽ സിനിമകൾ സൂപ്പർഹിറ്റായതോടെ വിജയകാന്തിനെ സൂപ്പർസ്റ്റാർ എന്നും ആരാധകർ വിളിച്ചു. വിജയകാന്തിന്റെ വിയോ​ഗത്തോടെ തമിഴ്‌നാടിന് നഷ്ടമാകുന്നത് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിലൊരാളേയും മികച്ച രാഷ്ട്രീയ നേതാവിനേയുമാണ്. 1952 ഓഗസ്റ്റ് 25ന് തമിഴ്നാട്ടിലെ…

Uncategorized

മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി. 

സമകാലീന സംഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയമായ മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.    തിങ്കളാഴ്ച കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ  സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം തെളിയിച്ചു. സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി. ലാൽ…

Uncategorized

ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ബഗീരയുടെ ടീസർ പുറത്തിറക്കി. 

ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി, കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ സിനിമാ വിസ്മയങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്, അവരുടെ ഏറ്റവും പുതിയ ചിത്രമായ ബഗീരയുടെ ടീസർ പുറത്തിറക്കി. ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ടീസർ ഇപ്പോൾ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അജ്‌നീഷാണ്  ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഡോ. സൂരി സംവിധാനം ചെയ്‌ത ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും,…

Movie

പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ സോഷ്യോ കൾചറൽ അവാർഡ്‌ നടൻ മോഹൻലാലിന്‌.  

കോഴിക്കോട്‌: പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ സോഷ്യോ കൾചറൽ അവാർഡ്‌ നടൻ മോഹൻലാലിന്‌. 16ന്‌ എം ടി വാസുദേവൻ നായർ അവാർഡ്‌ സമ്മാനിക്കും. എം വി ശ്രേയാംസ്‌കുമാർ, ഡോ. സി കെ രാമചന്ദ്രൻ, സത്യൻ അന്തിക്കാട്‌ എന്നിവരടങ്ങിയ സമിതിയാണ്‌ മോഹൻലാലിനെ അവാർഡിന്‌ തെരഞ്ഞെടുത്തത്‌. വൈകിട്ട്‌ അഞ്ചരക്ക്‌ കോഴിക്കോട്‌ ശ്രീനാരായണ ഹാളിലാണ്‌ അവാർഡ്‌ദാനം. ചടങ്ങിൽ മോഹൻാലിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്‌തകം എം ടി പ്രകാശിപ്പിക്കുമെന്ന്‌…