സീരിയൽ രംഗത്തിലൂടെ എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ മൂകാംബിക ദർശനത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇപ്പോൾ മലയാള സിനിമ രംഗത്തും താരം ഏറെ സജീവമാണ്.
തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു.