Anveshifilm
Photo galary, Style

പ്രാവിനെപോലെ പ്രിയങ്ക ചോപ്ര.

പാരീസ്  ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ  പ്രമോഷനായി എത്തിയ  പ്രിയങ്ക ചോപ്ര  black and white dove gown ആണ് അണിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആകര്‍ഷകമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.     

2  /5 

റോബർട്ട് വുൺ  ഡിസൈന്‍ ചെയ്ത ഗൗൺ ധരിച്ച താരത്തെ  സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് സ്റ്റൈൽ ചെയ്തത്.  വളരെ ആകര്‍ഷകമായ സിമ്പിള്‍ മേക് അപ് ആയിരുന്നു  പ്രിയങ്ക തിരഞ്ഞെടുത്തത്.   

3  /5 

ഗൗണിനൊപ്പം ധരിച്ചിരുന്ന ബൾഗാരി ആഭരണങ്ങൾ  ഏറെ ആകര്‍ഷകമായിരുന്നു.  ഡിസൈനർ റോബർട്ട് വുണിന്‍റേതാണ് പ്രിയങ്കയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഗൗൺ.  സെലിബ്രിറ്റി ഡിസൈനറായ ലോ റോച്ചാണ് പ്രിയങ്കയുടെ ലുക്ക് ഒരുക്കിയത്.

Related posts

കിടിലന്‍ ലുക്കില്‍ മിനിസ്‌കീന്‍ നായിക, ദാവണിയില്‍ സുന്ദരിയായി അനുരാഗത്തിലെ അങ്കിത വിനോദ്

Demo Infynith
3 years ago

ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്… സന്തോഷം വെളിപ്പെടുത്തി ഷംന കാസിം

Demo Infynith
3 years ago

വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ തരം​ഗമാകുകയാണ്.

Demo Infynith
2 years ago
Exit mobile version