Anveshifilm
Movie

ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്

അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ്‌ സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്.

എൻഎൻ ജി ഫിലിംസിന് വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പർ വൺ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്.

Related posts

വനിതാ ശക്തീകരണ കാഴ്ചപ്പാട് ; രണ്ട് സിനിമകളു‌‌ടെ വിനോദ നികുതി ഒഴിവാക്കി

Demo Infynith
3 years ago

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി

Demo Infynith
3 years ago

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും

Demo Infynith
2 years ago
Exit mobile version