Anveshifilm
Movie

 ടൊവീനോ തോമസ് ചിത്രം ‘മുൻപേ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. 

കൊച്ചി: സൈജു ശ്രീധരന്റെ സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം ‘മുൻപേ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സൈജു ശ്രീധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.  തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പേൽ ബ്ലു ഡോട്ട് പിക്ചേർസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടിന തോമസാണ് തിരക്കഥ.  സൈജു ശ്രീധരൻ തന്നെയാണ് എഡിറ്റർ. സം​ഗീതസംവിധായകനായ സുഷിൻ ശ്യാം പശ്ചാത്തസം​ഗീതം ഒരുക്കുന്ന ഈ ചിത്രത്തിലെ ​ഗാനങ്ങൾ റെക്സ് വിജയന്റെതാണ്. ഷിനോസാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

Related posts

ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ

Demo Infynith
3 years ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Demo Infynith
3 years ago

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. 

Demo Infynith
1 year ago
Exit mobile version