Anveshifilm
Photo galary

വീണ്ടും ഗ്ലാമറസായി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറലാകുന്നു

സിനിമയിലെ തിരിച്ചുവരവുകൾ എന്നും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു നീണ്ട കാലത്തിന് ശേഷം സിനിമയിലേക്കുള്ള താരങ്ങൾ മടങ്ങിവരവ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് വരവേൽക്കാറുള്ളത്. 

1  /6 

വർഷങ്ങളോളം അഭിനയിച്ച് തങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ശേഷം ഒരു ബ്രേക്ക് എടുത്ത ശേഷം തിരിച്ചുവരാറുള്ള താരങ്ങളെ പ്രേക്ഷകർ ഉജ്വല സ്വീകരണമാണ് നൽകുന്നത്. 

2  /6 

ഏഴ് വർഷങ്ങൾക്ക് ശേഷം ഈ അടുത്തിടെ വീണ്ടും സിനിമയിലേക്ക് എത്തിയ താരമാണ് നടി മീര ജാസ്മിൻ. ജയറാമിന്റെ നായികയായി മകൾ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തിരിച്ചുവരവ്.  

3  /6 

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് മീര ജാസ്മിൻ സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവിന് ശേഷം പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു മീരയുടേത്. 

4  /6 

സിനിമയിൽ സജീവമായിരുന്ന വർഷങ്ങളിൽ തന്നെ ഗംഭീരമായ പ്രകടനംകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുള്ള ഒരാളാണ് മീരാജാസ്മിൻ. ദേശീയ, സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങി പാതിയായപ്പോഴേക്കും മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി. 

Related posts

പോലീസ് റിവഞ്ച് കഥ ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

Demo Infynith
2 years ago

പച്ച സാരിയിൽ ക്യൂട്ടല്ലേ ? കല്യാണി പ്രിയദർശൻറെ ഫോട്ടോ ഷൂട്ട്

Demo Infynith
3 years ago

സാന്ത്വനം മുതൽ മൗനരാഗം വരെ 2021-ലെ അഞ്ച് മലയാളം ടിവി സീരിയലുകൾ

Demo Infynith
3 years ago
Exit mobile version