Anveshifilm
Movie, Photo galary

ഇന്ദ്രജിത്ത്‌ സുകുമാരൻ,വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചിത്രം “അനുരാധ ക്രൈം നമ്പർ 59/ 2019”; ആദ്യ ലിറിക്കൽ വീഡിയോ റിലീസായി

ന്ദ്രജിത്ത്‌  സുകുമാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പർ.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.

 ഗോൾഡൻ എസ് പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ ഷെരിഫ് എം.പി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ഡിക്സൺ പൊടുത്താസ്  ആണ് ഈ  ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സസ്പൻസ് ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്. 

Related posts

സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി

Demo Infynith
3 years ago

മെഗാ സ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Demo Infynith
2 years ago

സാന്ത്വനം മുതൽ മൗനരാഗം വരെ 2021-ലെ അഞ്ച് മലയാളം ടിവി സീരിയലുകൾ

Demo Infynith
3 years ago
Exit mobile version