Anveshifilm
Movie

“ഐ ആം കാതലൻ ”   ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

കൊച്ചി : നസ്ലിൻ,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന “ഐ ആം കാതലൻ ”   ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  ചിത്രത്തിൽ ദിലീഷ് പോത്തൻ,ടി ജി രവി, സജിൻ ചെറുകയിൽ,
വിനീത് വിശ്വം, ലിജോ മോൾ, കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം- ശരണ്‍ വേലായുധൻ, ഗാനരചന-സുഹൈൽ കോയ, സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റര്‍-ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈൻ- അരുൺ വെയ്ലർ, വിഎഫ്എക്‌സ്-പ്രോമൈസ്,ടൈറ്റില്‍ പോസ്റ്റര്‍- ശബരീഷ് രവി,സ്റ്റില്‍സ്- ആദര്‍ശ് സദാനന്ദന്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോടൂത്ത്, കോ പ്രൊഡ്യൂസർ-ടിനു തോമസ്സ്. , രചന-സജിന്‍ ചെറുകയില്‍, എഡിറ്റര്‍-ആകാശ് ജോസഫ് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം,കല-വിവേക് കളത്തില്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-സിനൂപ് രാജ്, ഡയറക്ഷന്‍ ടീം- രോഹിത് ചന്ദ്രശേഖര്‍, ഷിബിന്‍ മുരുകേഷ്, അര്‍ജുന്‍ കെ, റീസ് തോമസ്, അന്‍വിന്‍ വെയ്ന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ : എ എസ് ദിനേശ്.

Related posts

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

Demo Infynith
1 year ago

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററി ഡിസംബർ 22 മുതൽ സ്ട്രീം ചെയ്യും. 

Demo Infynith
1 year ago

ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ

Demo Infynith
3 years ago
Exit mobile version