Anveshifilm
Movie

ഒരു സദാചാര പ്രേമകഥ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു.

ഒരു സദാചാര പ്രേമകഥ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു. സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമിച്ച് ജയരാജ് വിജയ് കഥ എഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ഒരു സദാചാര പ്രേമ കഥ. നവംബർ മൂന്ന് മുതൽ സൈനാപ്ലേ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും.

എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം. ഇതൊരു പ്രണയകഥയല്ല പ്രണയം ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്. നന്മനിറഞ്ഞ ലോകം സ്വപ്നം കാണുന്നവരുടെയും അവരെ എതിർക്കുന്നവരുടെയും ഇടയിൽ നടന്ന ഒരു പ്രണയചർച്ച സ്നേഹം പരക്കുമ്പോൾ നന്മ നിറഞ്ഞ മനസ്സുകൾ പരസ്പരം കൂടിച്ചേരുന്നു. അതൊരു  പ്രവാഹമായി എത്ര വലിയ യുദ്ധങ്ങൾക്കിടയിലും പരന്നൊഴുകുന്നു.

Related posts

‘സിബിഐ 5 ദ് ബ്രെയിൻ’ പ്രൊമോ ട്രെയ്‌ലർ ബുർജ് ഖലീഫയിൽ

Demo Infynith
3 years ago

ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ലുമായി ഹോളിവുഡ് ചിത്രം

Demo Infynith
1 year ago

36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു.

Demo Infynith
2 years ago
Exit mobile version