Anveshifilm
Movie

നഷ്ടപ്രണയത്തിന്‍റെ നൊമ്പരവും കൂടിച്ചേരലിന്‍റെ ആനന്ദവുമായി ഒരു പക്കാ നാടൻ പ്രേമം; ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ

എ എം എസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു. ഓരോ പ്രണയവും പ്രാർത്ഥന പോലെയാണ്. കൗമാരമനസ്സിന്‍റെ താഴ് വാരങ്ങളിൽ പൂക്കുന്ന ദേവദാരുവിന്‍റെ സുഗന്ധവും ഹൃദയവനിയിൽ പൂക്കുന്ന ലില്ലിപ്പൂക്കളുടെ പവിത്രതയും ഓരോ പ്രണയത്തിനുമുണ്ടെന്ന് നൂറുവട്ടം ഉറപ്പിച്ചു പറയുന്ന ഒരു പ്രണയകഥ, വെള്ളിത്തിരയിൽ വസന്തകാലം ഒരുക്കുകയാണ് ഒരു പക്കാ നാടൻ പ്രേമം എന്ന സിനിമയിലൂടെ .

Related posts

നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി സാമന്ത

Demo Infynith
3 years ago

ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ ഒടിടിയിലെത്തി

Demo Infynith
3 years ago

കടലിനടിയിലെ മായക്കാഴ്ചകളുടെ ദൃശ്യവിരുന്നൊരുക്കി ‘അവതാർ 2’

Demo Infynith
3 years ago
Exit mobile version