Anveshifilm
Interview

ബേസിലിന്റെ സംവിധാനത്തെക്കാളും ധ്യാനിന് രസിച്ചത് ബേസിലിന്റെ അഭിനയം

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിച്ച സിനിമ എന്ന് തന്നെ പറയാം. കഥയിലും ദൃശ്യാവിഷ്കാരത്തിലും സാങ്കേതിക മികവിലും മുന്നിൽ നിന്ന ചിത്രം മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒന്നാണ്.https://54d67520c574754a29f397cccff41ecf.safeframe.googlesyndication.com/safeframe/1-0-38/html/container.html

ബേസില്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയവും കൈവരിച്ചു. എന്നാൽ ബേസില്‍ സംവിധാനം ചെയ്ത മിന്നൽ മുരളിയെകാളും മറ്റൊരു സിനിമയാണ് തനിക്ക് ഇഷ്ടപെട്ടതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാൻ.

Related posts

‘എനിക്കും പ്രശ്‌നങ്ങളുണ്ട്’ : വിജയ് സേതുപതി

Demo Infynith
3 years ago

“കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്”: വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത്

Demo Infynith
3 years ago

ആരാണ് ഐശ്വര്യ രാധാകൃഷ്ണന്‍,

Demo Infynith
3 years ago
Exit mobile version