Anveshifilm
Movie

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു

യുണീക്ക് മീഡിയ ഹബ്ബിന്റെ ബാനറിൽ അഭിരാമി ദയാനന്ദൻ അഭിനയിച്ചു ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു ജോബി നീലങ്കാവിൽ നിർമ്മാണം ചെയ്യുന്ന ഭൂമിയുടെ പോസ്റ്റർ റിലീസ് ആയി..

സന്ധ്യ സവിജിത്തിന്റെ വരികൾക്ക്
ഡാർവിൻ ആലാപനം നൽകിയിരിക്കുന്നു.. സനീഷ് സച്ചു ഛായാഗ്രഹണം നിർവഹിക്കുന്നത്. അസോസിയേറ്റ് : ഐറിൻ ,സ്ക്രീൻ പ്ലേ ആകാശ്, ആർട്ട് : കമൽ,ശരത്.. അനിമേഷൻ : ദിനരാജ് , വിഷ്ണു ജി .. പ്രൊഡക്ഷൻ കണ്ട്രോളർ: ഷംനാദ് ഷാജഹാൻ

Related posts

ധ്യാൻ ശ്രീനിവാസൻ, വിനയ് ജോസ് ചിത്രം; ചിത്രീകരണം തുടങ്ങി

Demo Infynith
2 years ago

36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു.

Demo Infynith
1 year ago

വിജയ്ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി; വിവരം ഇന്റർപോൾ വഴി യുഎഇയെ അറിയിക്കും

Demo Infynith
3 years ago
Exit mobile version