Anveshifilm
Talk

മറിയത്തിന് ഇന്ന് അഞ്ചാം പിറന്നാള്‍, ചിത്രം പങ്കുവെച്ച് മമ്മൂക്ക

മമ്മൂക്കയുടെ പേരക്കുട്ടി മറിയത്തിന്റെ പിറന്നാള്‍ ആണ് ഇന്ന്. പിറന്നാളുകാരിയുടെ വിശേഷങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ആരാധകരുടെ പ്രിയതാരത്തെ തന്നെയാണ്. മറിയത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് മമ്മൂക്ക പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഈ പ്രായം പിന്നിലേക്ക് പോകുന്നതിന്റെ സീക്രട്ടാണ് പലര്‍ക്കും അറിയേണ്ടത്. മറിയത്തിന്റെ അഞ്ചാം പിറന്നാളാണ് ആഘോഷിക്കുന്നത്. അപ്പോഴും മമ്മൂക്ക ചെറുപ്പമാണ്. ‘എന്റെ മാലാഘയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍’. ഇങ്ങനെയാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

Related posts

തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ​ഗീതു മോഹൻദാസ്

Demo Infynith
3 years ago

അജയ് ദേവ്ഗണിന്‍റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: കങ്കണ

Demo Infynith
3 years ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ

Demo Infynith
3 years ago
Exit mobile version