Anveshifilm
Movie

സൗത്ത് ഇന്ത്യൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ടെലിവിഷൻ- ഫിലിം അക്കാദമിയുടെ ഏറ്റവും  മികച്ച സിനിമക്കുള്ള അവാർഡ് ബി എം സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ആർ എസ് പ്രദീപ് അറിയിച്ചു. ഓൺൈലൻ വഴിയാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). സ്‍പെഷ്യൽ ജൂറി പുരസ്കാരം: എന്ന് സാക്ഷാൽ ദൈവം, വള്ളിച്ചെരുപ്പ്. മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). അവാർഡ് ദാനം നവംബർ 20 ന് തിരുവനന്തപുരത്ത് നടക്കും. വിവിധ ടെലിവിഷൻ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. .

Related posts

 ‘ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന വിവാദങ്ങളിൽ പ്രതികരിച്ച്‌ ബെന്യാമിൻ. 

Demo Infynith
1 year ago

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി. 

Demo Infynith
1 year ago

ഇന്ദ്രജിത്ത്‌ സുകുമാരൻ,വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചിത്രം “അനുരാധ ക്രൈം നമ്പർ 59/ 2019”; ആദ്യ ലിറിക്കൽ വീഡിയോ റിലീസായി

Demo Infynith
3 years ago
Exit mobile version