Blog

Movie

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ ; ആദ്യ ഗാനം റിലീസായി 

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന സിനിമയിലെ ആദ്യ ഗാനം റിലീസായി. 4 മ്യൂസിക്കിൻ്റെ  സംഗീത സംവിധാനത്തിൽ  ബി.കെ ഹരിനാരായണൻ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിലെ “മുറ്റത്തെ മുല്ല” എന്ന ഗാനം ഒരു…

Movie

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക് 

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9 ന്  തീയേറ്ററുകളിലേക്ക് ഒരുങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന…

Movie

ഓണച്ചിത്രങ്ങളിൽ ‘ഒറ്റ്’ മികച്ച സസ്പെൻസ് ത്രില്ലർ 

ഓണത്തിന് പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി കൂട്ടുകെട്ടിന്റെ ഒറ്റ് മികച്ച സസ്പെൻസ് ത്രില്ലർ എന്ന അഭിപ്രായം നേടി മുന്നേറുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് മികച്ച പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്റെ ആക്ഷൻ പ്രകടനം! ചാക്കോച്ചൻ ഇന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ എന്നാൽ അത്യന്തം മാസ് ആയി…

Movie

തല്ലിയത് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ; തെക്കൻ തല്ല് മികച്ച ഫാമിലി എന്റർടെയ്നർ 

എൺപതുകളിൽ നടന്ന ഒരു കഥ അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻമാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിലൂടെ കാഴ്ച വയ്ക്കുന്നത്. ബിജു മേനോന്റെ അമ്മിണി പിള്ളയും റോഷന്റെ പൊടിയനും തമ്മിലുള്ള ഏറ്റുമുട്ടൽ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഓണച്ചിത്രങ്ങളിൽ കുടുബ പ്രേക്ഷകരെ വളരെ രസിപ്പിക്കുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല്…

Movie

ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിൻ്റെ ടീസർ എത്തി 

ത്രീ–ഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറക്കി. അയോധ്യയിൽ സരയൂ നദിക്കരയിൽ നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിലായിരുന്നു ടീസർ റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ താരം പ്രഭാസിനൊപ്പം ചിത്രത്തിലെ നായിക കൃതി സനോൻ , സംവിധായകൻ ഓം റൗട്ട്, നിർമ്മാതാക്കളായ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.ഓം റൗട്ട് – പ്രഭാസ്…

Models, Movie, Photo galary

വിജയ് സേതുപതി സുൻദീപ് കിഷൻ പാൻ ഇന്ത്യൻ ചിത്രം “മൈക്കിൾ” ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി 

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായ മൈക്കിൾ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി. സുൻദീപ് കിഷൻ വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന  മൈക്കിൾ രഞ്ജിത് ജയക്കൊടി  സംവിധാനം ചെയ്യുന്നു. പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം…

Movie, Photo galary, Review

ഇരുട്ട് പിന്തുടരുന്നു”… ജി.വി പ്രകാശ് കുമാറും ​ഗൗതം മേനോനും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ’13’ന്റെ ടീസറെത്തി 

ജി.വി പ്രകാശ് കുമാര്‍ ഗൗതം വാസുദേവ് മേനോന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 13. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഒപ്പം ചില ഹൊറർ ഘടകങ്ങളും ചിത്രത്തിലുണ്ട്. ഇപ്പോഴിത ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 1.12 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.  കെ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകൻ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം…

Movie, Photo galary

മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം, ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും… ത്രില്ലടിപ്പിച്ച് ‘എലോൺ’ ടീസറെത്തി 

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന്റെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. ‘യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ടാ​ഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ടീസറിൽ മോഹൻലാലിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് കാണാൻ സാധിക്കുക. ഒപ്പം ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ബിജിഎം ആണ് ടീസറിൽ ഉപയോ​ഗിച്ചിരിക്കുന്നത്.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. ചിത്രം ഉടൻ…

Models, Movie

ലക്കി സിങ്ങായി ലാലേട്ടന്റെ തകർപ്പൻ പ്രകടനം; അവസാനം നിഗൂഢതയും; ‘മോൺസ്റ്റർ’ ആദ്യ പകുതി അവസാനിക്കുന്നത് പല ഉത്തരങ്ങൾ ബാക്കിവെച്ചുകൊണ്ട് 

Monster Review: പുലിമുരുകന് ശേഷം വൈശാഖ് – ഉദയകൃഷ്ണ – മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസായ മലയാളികൾ ഒരുപാട് കാത്തിരുന്ന മോൻസ്റ്റർ എന്ന സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ടാം പകുതിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ബാക്കിയാക്കി എഡ്ജ് ഓഫ് ദി സീറ്റ് അനുഭവം നൽകിക്കൊണ്ടാണ് മോൻസ്റ്റർ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. ആരാണ് മോഹൻലാൽ? ആരാണ് ലക്കി സിങ്ങ്? എന്തിന്…

Models, Movie

HBD Soubin Shahir: ‘അവൻ ഒരു വജ്രം പോലെയാണ്’; സൗബിന് ‘നടികർ തിലകം’ ടീമിന്റെ പിറന്നാൾ സമ്മാനം, പോസ്റ്റർ പങ്കുവെച്ച് ടൊവിനോ 

ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘നടികർ തിലകം’. ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രം 2023 ഫെബ്രുവരിയിൽ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. സൗബിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചതിങ്ങനെ… ”അവൻ ഒരു വജ്രം പോലെയാണ്, വിലയേറിയതും അപൂർവവുമാണ്, അവന്റെ…

Models, Movie, Review

ബോളിവുഡ് തിരിച്ചു വരുന്നു; 100 കോടി കടന്ന് വിക്രം വേദയും 

ഹൃത്വിക് റോഷന്‍റെയും  സെയ്ഫ് അലി ഖാന്‍റെയും ആക്ഷന്‍ ത്രില്ലര്‍ വിക്രം വേദ ബോളിവുഡില്‍  കുതിപ്പ് തുടരുന്നു. 100 കോടി രൂപയിലേറെയാണ് ചിത്രം ആദ്യ ഒരാഴ്ച കൊണ്ട് നേടിയിരിക്കുന്നത് . കൊവിഡ് തകര്‍ത്ത ബോളിവുഡിന് ആശ്വസിക്കാം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.നേരത്തെ രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ബ്രഹ്മാസ്ത്ര  25 ദിവസം കൊണ്ട്…

Movie

വീണ്ടും ഗായകനായി കാര്‍ത്തി; ‘സര്‍ദാര്‍’ലെ ആദ്യ ഗാനം പുറത്ത് 

കാര്‍ത്തിയെ നായകനാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബർ 21ന് പ്രദര്‍ശനത്തിനെത്തും.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി പ്രകാശാണ്. കാര്‍ത്തി ആലപിച്ച സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്  അണിയറ പ്രവർത്തകർ. ‘ഏറുമയിലേറി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ്…