വിഷ്ണു- ബിബിൻ ടീമിൻ്റെ വെടിക്കെട്ട്; ചിത്രത്തിൻ്റെ പുതിയ പോസ്റ്ററെത്തി, ചിത്രം ഉടൻ
വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വെടിക്കെട്ടിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഒക്ടോബർ 28 ന് തീയേറ്ററുകളിൽ എത്തും. ഇപ്പോൾ ചിത്രത്തിൻറെ ചുവരെഴുത്തുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഉടൻ വരുന്നു!!! വെടിക്കെട്ട്….” ഇങ്ങനെയുള്ള പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പഴമയെ ചേർത്തു പിടിച്ചു കൊണ്ടാണ് ചിത്രത്തിൻറെ ചുവരെഴുത്തുകൾ എത്തിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇതൊരു…
വൈറ്റ് റൂം ടോർച്ചറിൽ മമ്മൂട്ടി; റോഷാക്കിന്റെ പുതിയ പോസ്റ്റർ
കൊച്ചി : വീണ്ടും നിഗൂഢതകൾ വിടാതെ മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ഓരോ അപ്ഡേറ്റുകൾ. ട്രെയിലർ പോലും നിഗൂഢത നിറച്ച് അവതരിപ്പിച്ചപ്പോൾ ഇപ്പോൾ അതിന് ഒന്നും കൂടി ബലം പകരം പോലെ അവതരിപ്പിച്ചിരിക്കുകയാണ് പുതിയ പോസ്റ്റർ. ട്രെയിലർ ഇറങ്ങയിപ്പോൾ ചർച്ച വിഷയമായിരുന്ന വൈറ്റ് റൂം ടോർച്ചറിൽ ഇരിക്കുന്ന മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചരിക്കുന്നത്. കുറ്റവാളികൾക്ക് മാനസികമായി നൽകുന്ന ഒരു മൂന്നമുറയെന്നാണ് വൈറ്റ് റൂം ടോർച്ചറിനെ…
ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സംവിധായകൻ വിനയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അടുത്തയിടെ റിലീസായ വിനയൻറെ പത്തൊൻപതാ നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. നടന്‍ സിജു വിത്സനെയും സംവിധായകന്‍ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
പുതിയ ഇന്നിംഗ്സിനു തുടക്കമിട്ട് ഇർഫാൻ പത്താൻ; അരങ്ങേറ്റം വിക്രത്തോടോപ്പം കോബ്രയിൽ
ഡൽഹി : ചിയാൻ വിക്രം നായകനാകുന്ന കോബ്രയിൽ അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. കോബ്രയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ചിത്രം ഓഗസ്റ്റ് 31 ന് റിലീസ് ചെയ്യും. ജീവിതത്തിൽ ഒരു പുതിയ ഇന്നിംഗ്സ് തുടങ്ങിയെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കോബ്ര’.2003ൽ ഇന്ത്യക്കായി ആദ്യമായി അരങ്ങേറിയ പത്താൻ 100 ടെസ്റ്റ് വിക്കറ്റുകളും…
നഗ്ന ഫോട്ടോഷൂട്ട് വിവാദം: രൺവീർ സിംഗ് മുംബൈ പോലീസിൽ മൊഴി നൽകി
ഡൽഹി : നഗ്ന ഫോട്ടോഷൂട്ട് വിവാദ കേസിൽ നടൻ രൺവീർ സിംഗ് മുംബൈ പോലീസിൽ മൊഴി രേഖപ്പെടുത്തി. നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് സമൻസ് അയച്ചത്. ഒരു സർക്കാരിതര സംഘടനയുടെ ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് നോട്ടീസ് അയച്ചതിനെത്തുടർന്ന് രാവിലെ ഏഴ്…
യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു!!ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകം”; ഗുരു സോമസുന്ദരം
മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ ഒരു വഴിതിരിവ് ആയി മാറുകയും, തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ നേടി കൊടുക്കുകയും ചെയ്തു.ഒരുപിടി മലയാള സിനിമകളിൽ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്….
പ്രൈം വീഡിയോ സെപ്തംബർ 9-ന് സീതാ രാമം എന്ന ഹൃദയഭേദകമായ പ്രണയ നാടകത്തിന്‍റെ എക്സ്ക്ലൂസീവ് സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുന്നു
ദുൽഖർ സൽമാൻ, മൃണാൽ ഠാക്കൂർ, രശ്മിക മന്ദന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീതാ രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയും നിർമ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ്. ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് 2022 സെപ്റ്റംബർ 9 മുതൽ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ ഈ പ്രണയകഥ പ്രൈം വീഡിയോയിൽ മാത്രം സ്ട്രീം ചെയ്യാം. ഏറ്റവും പുതിയതും…
ഇന്ദ്രജിത്ത് സുകുമാരൻ,വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ചിത്രം “അനുരാധ ക്രൈം നമ്പർ 59/ 2019”; ആദ്യ ലിറിക്കൽ വീഡിയോ റിലീസായി
ന്ദ്രജിത്ത് സുകുമാരൻ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ രചനയും സംവിധാനവും ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പർ.59/ 2019. ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി. ഗോൾഡൻ എസ് പിക്ച്ചേഴ്‌സിൻ്റെ ബാനറിൽ ഷെരിഫ് എം.പി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം…
കേരളത്തിലെ റോഡുകളില്‍ കുണ്ടും കുഴിയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്’ 23 ന് ഉറപ്പായും എത്തും
കൊച്ചി: യുവസംവിധായകൻ ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23 ന് തിയേറ്ററിലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സ്റ്റേറ്റ് ബസ്.സ്റ്റുഡിയോ സി സിനമാസിന്‍റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റേറ്റ് ബസ്….
നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ സ്റ്റേ ചെയ്തു ഹൈക്കോടതി
ചെന്നൈ: ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്. പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ…
മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു, എത്തിയതിനു നന്ദി’ – സനത് ജയസൂര്യ
കൊളംബോ : ‘ശ്രീലങ്കയിലെത്തിയതിന് നന്ദി, മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു’. മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡറുമാണ് സനത് ജയസൂര്യ.മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്.
ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം’; കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം
തിരുവനന്തപുരം : സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജയറാമിനെ ആദരിച്ചു. പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കർഷക അവാർഡെന്ന് ജയറാം.തനിക്ക് ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമി’ൽ ഉള്ളത്.തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത്…