ഹൗസ് ഓഫ് ദി ഡ്രാഗൺസ്’ നാളെ പുറത്തിറങ്ങുന്നു
ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്ന ഹൗസ് ഓഫ് ദി ഡ്രാഗൺസ് നാളെ പുറത്തിറങ്ങുന്നു. പരമ്പര പ്രധാനമായും ചിത്രീകരിച്ചത് യുണൈറ്റഡ് കിംഗ്ഡത്തിലാണ്, കൂടാതെ, സ്പെയിനിലും കാലിഫോർണിയയിലും ചിത്രീകരണം ഉണ്ടായിരുന്നു. കോവിഡ് മഹാമാരിക്കാലത്തെത്തുടർന്ന് പ്രൊജെക്ട് വൈകിയിരുന്നെങ്കിലും പിന്നീട് 2020-ന്റെ തുടക്കത്തിൽ എച്ബിഓ സ്‌ക്രിപ്റ്റിംഗ് പ്രക്രിയ ആരംഭിക്കുകയും 2022-ഓടെ സീരീസ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.ഞായറാഴ്ച എച്ബിഓ മാക്സിൽ എത്തുന്ന ഹൗസ് ഓഫ് ദി ഡ്രാഗൺ, 76%…
മനോഹരമായ ക്യാമ്പസ് പ്രണയകഥ: കോളേജ് ക്യൂട്ടീസ് ഓഗസ്റ്റ് 5-ന് തീയേറ്ററിൽ
പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇൻ്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും. കലാതിലക പട്ടം നേടിയ കോളേജ് ക്യൂട്ടിയായ റോസിയും, കോളേജിലെ ഏറ്റവും സമർത്ഥനായ വിദ്യാർത്ഥി ജോണിയും തമ്മിലുള്ള പ്രണയ…
ആനന്ദ് ദൈവിന്‍റെ ഹിന്ദി ചിത്രം ‘ഡൈ ഇൻ ലവ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
പ്രമുഖ സംവിധായകൻ ആനന്ദ് ദൈവ് ആദ്യമായി ഹിന്ദി ഭാഷയിൽ സംവിധാനം ചെയ്ത ഡൈ ഇൻ ലവ് എന്ന കൊച്ചു ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖരുടെ പേജിലൂടെ റിലീസായി.കോർപിയോൺ മൂവിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ദുബൈയിലാണ് പൂർണ്ണമായും ചിത്രീകരിച്ചത്. ഓഗസ്റ്റ് അവസാനവാരത്തോടെ യു.ഏ.യി യിൽ ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നതാണ്. മരുഭൂമിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും അസാധാരണ സന്ദർഭങ്ങളെ വരച്ചു കാട്ടുകയാണ് ഡൈ…
ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ നാല് അവാർഡുകൾ കരസ്ഥമാക്കി ശ്രീവല്ലഭൻ സംവിധാനം ചെയ്ത ‘ധരണി’
ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ നാല് അവാർഡുകൾ കരസ്ഥമാക്കി ശ്രീവല്ലഭൻ സംവിധാനം ചെയ്ത ” ധരണി ” മികച്ച പ്രകടനം കാഴ്ചവച്ചു. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച സിനിമാറ്റോഗ്രാഫി , മികച്ച ഓഡിയോഗ്രാഫി എന്നീ മേഖലകളിൽ ആണ് “ധരണി ” അവാർഡുകൾ സ്വന്തമാക്കിയത്. ഇതുകൂടാതെ സൂര്യ ഫിലിം ഫെസ്റ്റിവൽ എൻട്രി നേടിയിട്ടുമുണ്ട്. ‘പച്ച’യ്ക്ക് ശേഷം പാരലാക്സ്…
നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി സാമന്ത
വിവാഹശേഷം നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി നടി സാമന്ത . തമിഴ് നടന്‍ മുരളി മോഹനാണ് ഇക്കാര്യം അറിയിച്ചത്. നാഗ ചൈതന്യ ജീവനാശം എന്ന നിലയില്‍ വീട് സാമന്തയ്ക്ക് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു നടന്‍. വീടും സ്ഥലവും കണ്ടപ്പോള്‍ അതില്‍ ഒരു വീട് സ്വന്തമാക്കാന്‍ നാഗ ചൈതന്യയ്ക്ക് ആഗ്രഹം തോന്നി. പിന്നാലെ തന്നെ സമീപിച്ച് വീട് വാങ്ങുകയായിരുന്നെന്ന് മുരളി…
6 ഹവേഴ്സ്’; സസ്പെൻസ് ത്രില്ലർ ചിത്രം; ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു
ഭരത് നായകനാകുന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ടീസർ പ്രമുഖ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു.ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തും.ലേസി ക്യാറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനൂപ് ഖാലീദ് നിർമ്മിക്കുന്ന ചിത്രം സുനീഷ് കുമാർ സംവിധാനം ചെയ്യുന്നു. പി.വി.ആർ.പിക്ച്ചേഴ്സ് ആണ് ചിത്രം തീയേറ്ററിലെത്തിക്കുന്നത്. ഭരത്തിൻ്റെ അഭിനയജീവിതത്തിലെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. കഥാപാത്ര…
ആരവത്തിലൂടെ വന്ന് അരങ്ങുണർത്തി, വരുമയിൻ നിറം ശിവപ്പുവിലൂടെ അത്ഭുതപ്പെടുത്തി
പ്രശസ്‌ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആകസ്മിക അന്ത്യം തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ്…
ഇലവീഴാ പൂഞ്ചിറയിൽ കണ്ടതെല്ലാം ഉള്ളതല്ല; ആർട്ട് ഡയറക്ടർ ദിലീപ് നാഥ് സംസാരിക്കുന്നു
ഇലവീഴാ പൂഞ്ചിറ സിനിമ കണ്ടവരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എവിടെയാണ് ഈ സ്ഥലം? അവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ മഞ്ഞും മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയും അതിനിഗൂഢമായ, അപകടമൊളിപ്പിച്ച് വെച്ചിരിക്കുന്ന പ്രകൃതിഭംഗിയും അത്രമേൽ അതിശയിപ്പിക്കുന്ന ഇലവീഴാ പൂഞ്ചിറയിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് സിനിമ കണ്ടിറങ്ങിയ ചിലരെങ്കിലും ആഗ്രഹിക്കുന്നു. വിദേശ സിനിമകളിൽ കാണുന്ന റെഫ്യൂജി ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന ഒരു പൊലീസ് വയർലെസ് സ്റ്റേഷൻ,…
ഹെഡ്മാസ്റ്റർ ജൂലായ് 29 – ന് ; കാരൂരിന്റെ പ്രശസ്ത ചെറുകഥ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്ക്കാരം
ചാനൽ ഫൈവ് ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച് രാജീവ്നാഥ് സംവിധാനം ചെയ്ത “ഹെഡ്മാസ്റ്റർ ” ജൂലായ് 29 – ന് തീയേറ്ററുകളിലെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ കാരൂരിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ . അദ്ധ്യാപകരുടെ പൊള്ളുന്ന ജീവിതത്തിലെ നിമിഷങ്ങൾ സ്വന്തം അനുഭവത്തിന്റെ ഉപ്പുകൂടി ചേർത്ത് കാരൂർ വരച്ചിട്ട കഥയാണ് പൊതിച്ചോറ്. 1950-കളിലെ അദ്ധ്യാപകജീവിതമാണ് സിനിമ പറയുന്നത്. പുറംലോകം…
വീണ്ടും വൈറലായി അമൃതയും ഗോപി സുന്ദറും; മാലയണിഞ്ഞുള്ള ചിത്രം പങ്കിട്ട് ഗോപി സുന്ദർ
ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങൾ വീണ്ടും വൈറലാകുന്നു. ഗോപി സുന്ദർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. പഴനിയിൽ യാത്ര പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരുവരും മാലയണിഞ്ഞാണ് നിൽക്കുന്നത്. ഇതോടെ പഴനിയിൽ പോയി കല്യാണം കഴിച്ചോ തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. പഴനി മുരുഗനുക്ക് ഹരോ ഹര എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദർ…
ന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ..”; പുത്തൻ ഫോട്ടോഷൂട്ടുമായി മഞ്ജു പത്രോസ്, ചിത്രങ്ങൾ കാണാം
മിനിസ്‌ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. 2 /4 അന്നെൻ്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ.. ഇനിയെൻ്റെ ഉൾപൂവിൽ മിഴിനീരു നീ.. എന്ന ഗാനത്തിന്റെ വരികൾക്ക് ഒപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. 3 /4 2003 ൽ ലോഹിതദാസ് ചിത്രം ചക്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും, ഏറെ ശ്രദ്ധ നേടിയത് മഴവിൽ…
ഒറ്റ ടേക്കിൽ ശിവാജി ഗണേശന്റെ ഡയലോഗ് പറഞ്ഞ് മമ്മൂട്ടി; നൻപകൽ നേരത്ത് മയക്കം ടീസർ
കൊച്ചി : മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ടാസ്മാക്കിൽ വെച്ച് ശിവാജി ഗണേശന്റെ വിയറ്റ്നാം വീട് എന്ന ചിത്രത്തിലെ പ്രമുഖ ഡയലോഗ് അഭിനയിച്ച് കാണിക്കുന്ന രംഗമാണ് രണ്ടാം ടീസറായിട്ട് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്. എഴുപത് കാലഘട്ടങ്ങിൽ ശിവാജി ഗണേശന്റെ പ്രമുഖമായ കഥാപാത്രമാണ് വിയറ്റനാം വീട് സിനിമയിലെ പ്രസ്റ്റീജ് പത്മാനാഭൻ. ആ…