ആദ്യ ലേഡി ബിഗ് ബോസ്; ചരിത്രം തിരുത്തി ദിൽഷ പ്രസന്നൻ
ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. തുടർന്ന് സീരീയലുകളിലൊക്കെ ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് ദിൽഷ. സീ മലയാളം ന്യൂസ് ഡെസ്ക് Jul 04, 2022, 10:19 AM IST 1 /7 ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന…
ആരോമൽ പൂവ് പോലെന്നിൽ’ ; റാമിന്റെയും സീതയുടെയും പ്രണയം അറിയിക്കുന്ന സീതാരമത്തിലെ ഗാനം
കൊച്ചി : ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സീതാ രാമം സിനിമയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു. ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനയ് ശശികുമാറിന്റെ വരികൾക്ക് വിഷാൽ ചന്ദ്രശേഖരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ…
റിയാസ് LGBTQ നെ കുറിച്ച് പറഞ്ഞ ഭാഗം ബിഗ് ബോസ് ടിവിയിൽ നിന്നും വെട്ടി; ഷോയുടെ അണിയറ പ്രവർത്തകർക്കെതിരെ യുവാവിന്റെ കുറിപ്പ്
Riyas Salim Bigg Boss Malayalam : ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ വിജയ ദിൽഷാ പ്രസന്നൻ ആണെങ്കിൽ വലിയ ഒരു വിഭാഗം പറയുന്നത് ഷോയുടെ യഥാർഥ വിജയി റിയാസ് സലീമാണെന്നാണ്. ഫിനാലെയിൽ മൂന്നാം സ്ഥാനത്തെത്തി സക്കൻഡ് റണ്ണറപ്പായി റിയാസ് പുറത്തായിപ്പോൾ ഷോയുടെ മറ്റ് മത്സരാർഥികൾ എല്ലാ ഒന്നടങ്കം പറഞ്ഞു റിയാസാണ് നാലാം സീസണിന്റെ യഥാർഥ വിജയി എന്ന്. ഷോയുടെ വിജയിയെ…
കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാൻ ഡിവൈഎസ്പി മാണി ഡേവിസിന്റെ യാത്ര; ‘പ്രൈസ് ഓഫ് പോലീസ്’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി
തിരുവനന്തപുരം : എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന “പ്രൈസ് ഓഫ് പോലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് സംസാരിച്ചു. ആദ്യ ക്ലാപ്പടിച്ചത് നടൻ കോട്ടയം രമേഷായിരുന്നു. വ്യത്യസ്ഥങ്ങളായ കൊലപാതക പരമ്പരകൾ തേടിയുള്ള…
ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു
യുണീക്ക് മീഡിയ ഹബ്ബിന്റെ ബാനറിൽ അഭിരാമി ദയാനന്ദൻ അഭിനയിച്ചു ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു ജോബി നീലങ്കാവിൽ നിർമ്മാണം ചെയ്യുന്ന ഭൂമിയുടെ പോസ്റ്റർ റിലീസ് ആയി.. സന്ധ്യ സവിജിത്തിന്റെ വരികൾക്ക്ഡാർവിൻ ആലാപനം നൽകിയിരിക്കുന്നു.. സനീഷ് സച്ചു ഛായാഗ്രഹണം നിർവഹിക്കുന്നത്. അസോസിയേറ്റ് : ഐറിൻ ,സ്ക്രീൻ പ്ലേ ആകാശ്, ആർട്ട് : കമൽ,ശരത്.. അനിമേഷൻ : ദിനരാജ് , വിഷ്ണു ജി .. പ്രൊഡക്ഷൻ…
വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടികടിച്ചു; കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്റർ പുറത്തിറങ്ങി. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്ററിന് വലിയ അളവിലുള്ള സ്വീകാര്യതയാണ് സോഷ്യൽ മീഡിയാ ഇടങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘MLA-യുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു’…
പുത്തൻ സ്റ്റൈലിൽ സുരേഷ് ഗോപി; മേ ഹൂം മൂസയുടെ പുതിയ പോസ്റ്ററെത്തി
കൊച്ചി : സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മേ ഹൂം മൂസയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേ ഹൂം മൂസ.ചിത്രത്തിൽ ടൈറ്റിൽ റോളിലാണ്…
ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് അമ്മ
കൊച്ചി: ഷമ്മി തിലകനെ ‘അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നേരത്തെ ഷമ്മി തിലകനെ സംഘടനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടി അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അറിയിക്കുകയായിരുന്നു. അന്തിമ തീരുമാനം ഒരിക്കൽ കൂടി ഷമ്മി തിലകന്റെ വിശദീകരണം തേടിയതിന് ശേഷം എടുക്കുമെന്നും നടൻ സിദ്ദിഖ് വ്യക്തമാക്കി. അച്ചടക്ക ലംഘനം…
വെറുപ്പിൽ നിന്ന് ഇഷ്ടത്തിലേക്ക്; ഒരാഴ്ച കൊണ്ട് റിയാസ് പലരുടെയും ഇഷ്ട മത്സരാർഥി; എങ്ങനെ സംഭവിച്ചു?
42 – മത് ദിവസം ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർഥി ആയിരുന്നു റിയാസ് സലിം. മോഹൻലാലിന് മുന്നിൽ റിയാസ് തന്നെ പരിചയപ്പെടുത്തിയ ആ എപ്പിസോഡ്. റിയാസിന്റെ ഗെയിം എന്താണെന്ന് പോലും അറിയുന്നതിന് മുൻപ് റിയാസിനെതിരെ ബോഡി ഷെമിങ്ങ് ഉൾപ്പെടെയുള്ള നിരവധി അനവധി കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് കവിഞ്ഞു. അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് റിയാസിനെ വേട്ടയാടാൻ…
രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
നിവിൻ പോളി നായകനാകുന്ന മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ ലാലിൻറെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി ആണ് നടൻ ലാൽ എത്തുന്നത്. മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ചിത്രം വേൾഡ് വൈഡ് റിലിസായി ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.എബ്രിഡ് ഷൈനാണ് മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ…
സ്വിം സ്യുട്ടിൽ സ്റ്റൈലായി മംമ്ത മോഹൻദാസ്;
മലയാളികളുടെ പ്രിയ നടി മംമ്ത മോഹൻദാസ് ഇപ്പോൾ മാൽദീവ്‌സിൽ അവധിക്കാലം ആഘോഷിക്കുകയാണ്. 2 /4 അഞ്ച് ദിവസം മുമ്പാണ് മംമ്ത മാലിദ്വീപിൽ എത്തിയത്. ഇതിനിടയിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ അവിടെ അത് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മംമ്ത തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ് ചെയ്തിരുന്നത് 3 /4 ഇപ്പോൾ മംമ്തയുടെ സ്വിം സ്യുട്ടിലുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 4 /4 വൈറ്റ് സ്വിം ഡ്രെസ്സിലാണ് താരം…
ഒരു പക്കാ നാടൻ പ്രേമം 24- ന്
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച “ഒരു പക്കാ നാടൻ പ്രേമം ” ജൂൺ 24 – ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ” ഒരു പക്കാ നാടൻ പ്രേമം ” . മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ…