Blog

Movie

വനിതാ ശക്തീകരണ കാഴ്ചപ്പാട് ; രണ്ട് സിനിമകളു‌‌ടെ വിനോദ നികുതി ഒഴിവാക്കി 

തിരുവനന്തപുരം: ഡിവോഴ്സ്‌, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ്‌ നടപടി. സർക്കാരിന്‌ വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചതാണ്‌ രണ്ട്‌ ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകർ വനിതകളാണ്‌. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെ‌‌യര്‍മാന്‍ ഷാജി എന്‍ കരുണിന്‍റെ അപേക്ഷ പരിഗണിച്ചാണ്‌ തീരുമാനം.2019-20 ബജറ്റിൽ വനിതാ സംവിധായകരുടെ രണ്ട്‌ സിനിമകൾ നിർമ്മിക്കാൻ 3 കോടി…

Movie

ഭൂമി ‘പോസ്റ്റർ റിലീസ് ചെയ്തു 

യുണീക്ക് മീഡിയ ഹബ്ബിന്റെ ബാനറിൽ അഭിരാമി ദയാനന്ദൻ അഭിനയിച്ചു ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു ജോബി നീലങ്കാവിൽ നിർമ്മാണം ചെയ്യുന്ന ഭൂമിയുടെ പോസ്റ്റർ റിലീസ് ആയി.. സന്ധ്യ സവിജിത്തിന്റെ വരികൾക്ക്ഡാർവിൻ ആലാപനം നൽകിയിരിക്കുന്നു.. സനീഷ് സച്ചു ഛായാഗ്രഹണം നിർവഹിക്കുന്നത്. അസോസിയേറ്റ് : ഐറിൻ ,സ്ക്രീൻ പ്ലേ ആകാശ്, ആർട്ട് : കമൽ,ശരത്.. അനിമേഷൻ : ദിനരാജ് , വിഷ്ണു ജി .. പ്രൊഡക്ഷൻ…

Movie

ഒരു പക്കാ നാടൻ പ്രേമം ” ജൂൺ 24 

കൊച്ചി :നഷ്ടപ്രണയത്തിന്റെ നൊമ്പരവും കൂടിച്ചേരലിന്റെയും ആനന്ദത്തിൻ്റെയും മുഹൂർത്തങ്ങളൊരുക്കി പ്രണയത്തിൻ്റെ വസന്തകാലം ഒരുക്കുന്ന “ഒരു പക്കാ നാടൻ പ്രേമം” ജൂൺ 24 – ന് തീയേറ്ററുകളിലെത്തുന്നു.    എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച ഒരു പക്കാ നാടൻ പ്രേമത്തിൽ ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്,…

Review

ന്ത്രണ്ട് ” ക്യാരക്ടർ പോസ്റ്റർ റിലീസായി 

കൊച്ചി :  ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട് ‘ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി. സുന്ദര പാണ്ഡ്യൻ അവതരിപ്പിക്കുന്ന യാക്കോബ് എന്ന കഥാപാത്രത്തിന്റെ  ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്.ജൂൺ 24-ന് പന്ത്രണ്ട് പ്രദർശനത്തിനെത്തുന്നു. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ…

Movie

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു 

ഹൈദരാബാദ്: (www.kvartha.com) രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യിലെ നാഗാര്‍ജുനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അയന്‍ മുഖര്‍ജിക്ക് നന്ദി പറഞ്ഞ് നാഗാര്‍ജുനയാണ് തന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട് ആണ് നായികയായി അഭിനയിക്കുന്നത്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ‘ബ്രഹ്മാസ്ത്ര’യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും…

Movie

അരുണായി നിരഞ്ജ് മണിയന്‍ പിള്ള; ‘വിവാഹ ആവാഹനം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

കൊച്ചി: (www.kvartha.com) നിരഞ്ജ് മണിയന്‍ പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ നിരഞ്ജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘അരുണ്‍’ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ്…

Movie

സബാഷ് മിതുവിന്റെ ട്രെയ്‌ലറെത്തി 

മുംബൈ : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രം സബാഷ് മിതുവിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ മിതാലിയുടെ കുട്ടിക്കാലവും, ക്രിക്കറ്റ് ജീവിതവും, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രശസ്തിയിലേക്ക് ഉയർത്തി കൊണ്ട് വന്ന പ്രയത്നങ്ങളും ഒക്കെ പ്രതിപാദിക്കുന്നുണ്ടെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ…

Review

കടുവയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ 

കൊച്ചി : തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കടുവയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു. സന്തോഷ് വർമ്മയുടെ വരികൾക്ക് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ലിബിൻ സ്കറിയായും മിഥുൻ സുരേഷും ശ്വേത അശോകും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂൺ 30ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കടുവയുടെ ടീസറുകളും പോസ്റ്ററുകളും ഒക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.  കടുവക്കുന്നേൽ കുറുവച്ചൻ…

Movie

വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി; അടുത്ത ചിത്രത്തിന്റെ അഡ്വാൻസും മിമിക്രിക്കാരുടെ അസോസിയേഷൻ നൽകി 

കൊച്ചി: വാക്ക് അതൊരിക്കലും വെറും വാക്കാകില്ല അത് പാലിക്കാനുള്ളതാണെന്ന് വീണ്ടും തെളിയിച്ച് നടൻ സുരേഷ് ഗോപി. താൻ ഇനി ഏത് സിനിമയുമായി കരാറിൽ ഏർപ്പെട്ടാലും അതിന് ലഭിക്കുന്ന അഡ്വാൻസ് തുക മലയാളത്തിലെ മിമിക്രി കലാകാരന്മാരുടെ അസോസിയേഷൻ മാ-യ്ക്ക് നൽകമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്ക്. അത് നടൻ വീണ്ടും പാലിച്ചിരിക്കുകയാണ്. തന്റെ അടുത്ത ചിത്രത്തിനുള്ള അഡ്വാൻസ് തുക സുരേഷ് ഗോപി മാ-യുടെ ഭാരവാഹികൾക്ക് ഏൽപ്പിച്ചതായി…

Models

സ്റ്റൈലിഷ് ലുക്കിൽ സരയു മോഹൻ, ചിത്രങ്ങൾ കാണാം 

ചക്കരമുത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സരയു മോഹൻ. ആദ്യ സിനിമയ്ക്ക് ശേഷം ആൽബങ്ങളിൽ അഭിനയിച്ച സരയു അതിലൂടെ ശ്രദ്ധനേടുകയും പിന്നീട് മലയാളത്തിൽ നായികയായി അരങ്ങേറുകയും ചെയ്തു. വെറുതെയൊരു ഭാര്യ, സുൽത്താൻ തുടങ്ങിയ സിനിമകൾക്ക് ശേഷം സരയു കപ്പൽ മുതലാളി എന്ന സിനിമയിൽ രമേശ് പിഷാരടിയുടെ നായികയായി അഭിനയിച്ചു. അജിത കുമാരി   Jun 18, 2022, 14:30 PM…