വീണ്ടും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് ദിഷാ പട്ടാണി; കാണാം ചിത്രങ്ങൾ
2 /5 3 /5 4 /5 5 /5 Trending Photos 4 Sai Pallavi Sai Pallavi : സാരിയിൽ അതി സുന്ദരിയായി സായ് പല്ലവി; ചിത്രങ്ങൾ കാണാം5 Actress Vedhika Actress Vedhika: ഗ്ലാമറസ് ലുക്കിൽ വേദിക, വൈറൽ4 Actor Anu Mohan Anu Mohan: ‘ അച്ഛനും ഞാനും ഒരേ പ്രായത്തിൽ ‘, ഫാദേഴ്സ് ഡേയിൽ അനു മോഹൻ പങ്കുവച്ച ചിത്രം5 Sarayu Mohan
തല്ലുമാല” ആഗസ്റ്റ്-12ന്
കൊച്ചി : ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തല്ലുമാല’ ആഗസ്റ്റ് 12-ന്സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ…
രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
കൊച്ചി>ഡിവോഴ്‌സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സര്‍ക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചതാണ് രണ്ട് ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകര്‍ വനിതകളാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിന്റെ അപേക്ഷ…
സർവൈവൽ ത്രില്ലർ ‘അപ്സര’ ഇല്യുസ്ട്രേഷൻ പോസ്റ്റർ മേക്കിങ് വീഡിയോ വൈറൽ
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവർ ത്രില്ലർ ആണ് അപ്സര.. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ പ്രശസ്തനായ സെന്ന ഹെഗ്ഡയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ മേക്കിംഗ് വിഡിയോ പുറത്തിറക്കിയത്. ഇല്ല്യൂസ്റ്റ്ട്രേഷൻ പോസ്റ്ററിന്റെ ഡിസൈൻ ഇതിനോടകം ചർച്ചയായിരുന്നു. സംവിധായകൻ തരുൺ മൂർത്തി തിരക്കഥാകൃത്ത് ദിനിൽ പികെ എഡിറ്റർ നിഖിൽവേണു തുടങ്ങിയ…
ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും
Panthrand Movie: ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ എത്തി. പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങളും നിറഞ്ഞതാണ് ടീസർ. ഒരു നിഗൂഢത നിറഞ്ഞ ആക്ഷൻ ഡ്രാമ എന്നാണ് ടീസറിൽ അവസാനം തെളിഞ്ഞുവരുന്നത്. ജൂൺ 24 ന് പന്ത്രണ്ട് പ്രേക്ഷകരിലേക്ക് എത്തും.ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത്…
വാശിയോടെ ടോവിനോയും കീർത്തി സുരേഷും, വാശിയുടെ പുതിയ ട്രെയ്‌ലർ പുറത്ത് വിട്ടു
കൊച്ചി : ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവർ വക്കീൽ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വാശിയുടെ ട്രെയ്‌ലർ പുറത്ത് വിട്ടു. ട്രെയ്‌ലറിൽ നിന്ന് ഇരുവരും ഒരേ കേസിലെ എതിർ കക്ഷികളാണെന്നാണ് മനസിലാകുന്നത്. ഇരുവരുടെയും കേസ് ജയിക്കാനുള്ള വാശിയും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം 2022 ജൂൺ 17 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.മലയാളികൾക്ക് സുപരിചിതനായ നടൻ വിഷ്ണു ജി രാഘവ് ആദ്യമായി…
സിമ്പിൾ ലുക്കിലും സ്റ്റൈലായി സായ് പല്ലവി; ചിത്രങ്ങൾ കാണാം
സിമ്പിൾ ലുക്കിലും സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സായ് പല്ലവി. 2 /4 അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ എത്തി, മലയാളികളുടെ ഹൃദയത്തിൽ ഒരു വലിയ സ്ഥാനം തന്നെ സായി പല്ലവി നേടിയിരുന്നു. 3 /4 സായി പല്ലവിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വിരാട പർവം ആണ്
സാരിയിൽ അതീവ സുന്ദരിയായി രസ്‌ന പവിത്രൻ; ചിത്രങ്ങൾ കാണാം
പ്രേക്ഷകരുടെ മനസ്സിൽ വളരെ നല്ലൊരു സ്ഥാനം നേടിയ ഒരു യുവനടിയാണ് രസ്ന പവിത്രൻ. ഇപ്പോൾ സാരിയിൽ ക്ലാസ്സിക്ക് ലുക്കിൽ എത്തിയിരിക്കുകയാണ് താരം. 2 /4 പൃഥ്വിരാജിന്റെ അനിയത്തിയായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന സിനിമയിലൂടെയാണ് രസ്ന മലയാള സിനിമ രംഗത്ത് എത്തിയത്. 3 /4 ശേഷം ദുൽഖർ സൽമാന്റെ സഹോദരിയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും രസ്ന…
ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്
റോക്കട്രി ദ നമ്പി ഇഫക്ടിന്റെ’ ട്രെയിലർ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂ യോർക്കിലെ ടൈംസ് സ്‌ക്വയറിലെ നസ്ഡാക്കിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ സംവിധായകനും നടനുമായ ആർ. മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിലായിരുന്നു ട്രെയിലർ പ്രദർശിപ്പിച്ചത്. ആർ. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘റോക്കട്രി ദ നമ്പി ഇഫക്ട്’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മാധവൻ ഡോ. നമ്പി നാരായണനോടൊപ്പം യുഎസിൽ റോക്കട്രി…
മോശം അഭിപ്രായങ്ങൾക്കിടയിലും ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കി ജുറാസിക് വേൾഡ് ഡോമിനേഷൻ; ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 10 കോടി
ഒരു ചെറിയ ഇടവേളക്ക് ശേഷം ദിനോസറുകളെ വീണ്ടും വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ. ജുറാസിക് വേൾഡ് ട്രയോളജിയിലെ രണ്ടാമത്തെ ചിത്രമായ ജുറാസിക് വേൾഡ് ദി ഫാളൻ കിംഗ്ഡത്തിന് ശേഷം ദിനോസറുകൾ ദ്വീപിന് പുറത്ത് മനുഷ്യർക്കിടയിൽ വന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെപ്പറ്റി പറയുന്ന ചിത്രമാണ് ഇത്. ചിത്രം ആദ്യ ദിവസമായ ഇന്നലെ 7.75 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം കളക്ഷൻ നേടിയത്….
അക്ഷയ് കുമാറിനൊപ്പം പ്രവർത്തിക്കുന്ന 22 ആമത്തെ പുതുമുഖമാണ് ഞാൻ; മാനുഷി ചില്ലർ
2017 മിസ് വേൾഡ് വിന്നറായ മാനുഷി ചില്ലർ ആദ്യമായി അഭിനയിച്ച ചിത്രമാണ് അക്ഷയ് കുമാർ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ് കുമാറിന്‍റെ നായികയായാണ് ആദ്യ ചിത്രത്തിൽത്തന്നെ മാനുഷി അരങ്ങേറിയത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാനുഷി തനിക്ക് സാമ്രാട്ട് പൃഥ്വിരാജിൽ ലഭിച്ച വേഷത്തെപ്പറ്റി സംസാരിച്ചിരുന്നു. തനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും മനോഹരമായ അരങ്ങേറ്റമാണ് അക്ഷയ് കുമാറിനൊപ്പം ലഭിച്ചതെന്നാണ് മാനുഷി…
ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ വൂട്ട് സെലക്ടിന്?
ബെംഗളൂരു : ഒരു നായ കേന്ദ്ര കഥാപാത്രമാക്കി എത്തിയ രക്ഷിത് ഷെട്ടി ചിത്രം 777 ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ട് നേടിയതായി റിപ്പോർട്ട്. ചിത്രം ഒരു മാസത്തിനുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. ചിത്രം ഇപ്പോഴും വളരെ വിജയകരമായി തീയേറ്ററുകളിൽ…