അതിസുന്ദരിയായി നിവേദ; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിവേദ തോമസ്. ഇപ്പോൾ സ്റ്റൈലൻ ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. 2 /4 2008 ൽ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നിവേദ അഭിനയ രംഗത്തേക്ക് എത്തിയത്. 3 /4 വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിരുന്നു.
വ്യത്യസ്ത സ്റ്റൈലിൽ ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ട്
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന് ആരാധകർ നിരവധിയാണ്. 2 /4 ഇപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രെസ്സിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് താരം 3 /4 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നെ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വിജയമായിരുന്നു. 4 /4 ഐശ്വര്യ ലക്ഷ്മിയുടെ അവസാനം റിലീസായ…
ബിക്കിനിയിൽ തിളങ്ങി ഫാമിലി മാനിലെ പോലീസ് ഉദ്യോഗസ്ഥ ശ്രെയ ധന്വന്തരി; കാണാം ചിത്രങ്ങൾ
1 /6 2 /6 3 /6 4 /6 5 /6 6 /6 You May LikeDo You Speak English? Working A Job From Home Might Pay More Than You Think Jobs from home | Search|Sponsored Trending Photos 5 CBI 5 the Brain
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ നായകനായ വിക്രം, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. തിയേറ്ററുകളിൽ രണ്ടാം ആഴ്ച അവസാനിക്കുമ്പോൾ, വിക്രം ലോകമെമ്പാടുമുള്ള 300 കോടി ക്ലബ്ബിൽ ഇടംനേടി. രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തിൽ, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ വിക്രം 300 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നുവെന്ന് മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല ട്വിറ്ററിൽ കുറിച്ചു.
കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻതാര വിഘ്നേഷ് മാംഗല്യം ഇന്ന്
തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ കഴുത്തിൽ വിഘ്നേഷ് ശിവൻ ഇന്ന് താലികെട്ടും. ഇതോടെ സിനിമാപ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകും. എല്ലാ കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഇന്ന് മഹാബലിപുരത്ത് നടക്കുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. നയൻസും വിക്കിയും പ്രണയത്തിലാകുന്നത് നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം നടക്കുന്നത്. …
ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും”; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും
നായയും മനുഷ്യനും തമ്മിലെ ആത്മബന്ധം കഥ പറയുന്ന ചിത്രങ്ങൾ നിരവധി വന്നിട്ടുണ്ട്. കഥയുടെ നിലയിൽ നോക്കിയാൽ വലിയ പുതുമയൊന്നും ചാർളിക്ക് അവകാശപ്പെടാൻ ഇല്ലെങ്കിലും ചിത്രത്തിലെ ഇമോഷനിൽ പ്രേക്ഷകർക്ക് മൂക്ക് കുത്തി വീഴുന്ന കാഴ്‌ചയാണ് തീയേറ്ററിൽ അനുഭവപ്പെടുന്നത്. കൃത്യമായി മനുഷ്യരുടെ ഇമോഷൻ വെച്ച് സംവിധായകൻ മലയാളിയായ കിരൺരാജ് കളിക്കുന്നുണ്ട്. സിനിമ തുടങ്ങുന്ന നിമിഷം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് കഥ പറയുന്ന രീതിയിൽ തന്നെയാണ്. ഓരോ…
ഫോർമൽ ലുക്കിൽ സ്റ്റൈലിഷായി അപർണ ബാലമുരളി; ചിത്രങ്ങൾ കാണാം
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അപർണ ബാലമുരളി. ഇപ്പോൾ താരത്തിന്റെ ഫോർമൽ ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. 2 /4 മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായതോടെയാണ് അപർണ ബാലമുരളി ഏറെ ശ്രദ്ധ നേടിയത്. 3 /4 സുരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയതോടെ തമിഴിലും താരം ഏറെ ആരാധകരെ നേടി.
ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്… സന്തോഷം വെളിപ്പെടുത്തി ഷംന കാസിം
തന്റെ വിവാഹത്തെ കുറിച്ചാണ് താരം അറിയിക്കുന്നത്. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. 2 /3 കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കുന്നു എന്നാണ് ഷംന കുറിച്ചിരിക്കുന്നത്.
തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ഗീതു മോഹൻദാസ്
പ്രേക്ഷകർ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം തുറമുഖം റിലീസ് വീണ്ടും മാറ്റിവച്ചു. പുതിയ റിപ്പോർട്ട് പ്രകാരം ജൂൺ 10ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂൺ മൂന്നിനാണ് തുറമുഖം റിലീസ് ചെയ്യാനിരുന്നത്. നിയമപ്രശ്നങ്ങൾ ഉൾപ്പെടെ ചില അപ്രതീക്ഷിത കാരണങ്ങളാൽ തുറമുഖം റിലീസ് വീണ്ടും നീട്ടേണ്ടി വന്നു എന്നായിരുന്നു ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരാഴ്ചത്തേക്ക് കൂടി റിലീസ് നീട്ടിയിരിക്കുകയാണ്. ജൂൺ 10ന് നിങ്ങൾക്ക് മുൻപിൽ…
രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്
കൊച്ചി : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളായ സൈന പ്ലെയും സിമ്പ്ലി സൗത്തുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ജൂൺ മൂന്നിന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ഇന്ത്യക്കുള്ളിൽ സൈന പ്ലെയിലൂടെ ചിത്രം സംപ്രേഷണ ചെയ്യുന്നത്. സിമ്പ്ലി സൗത്തിലൂടെയാണ് ഇന്ത്യക്ക് പുറത്ത് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സർവൈവൽ ത്രില്ലർ…
ഫാൻസിന്‍റെ ഞെട്ടിച്ചുകൊണ്ട് ഷാരൂഖ് ഖാന്‍റെ അപൂർവ്വ ലുക്ക്; ആറ്റ്ലീ ചിത്രം ജവാന്‍റെ ടീസർ പുറത്ത്
വളരെ നാള്‍ ഷാരൂഖ് ഫാൻസിനെയും ചലച്ചിത്ര പ്രേമികളെയും ഒരേ പോലെ കുഴപ്പിച്ചിരുന്ന റൂമറുകൾക്ക് വിട പറഞ്ഞ്കൊണ്ട് ആറ്റ്ലീ – ഷാരൂഖ് ഖാൻ ചിത്രം ‘ജവാന്‍റെ’ അനൗൺസ്മെന്‍റ് വീഡിയോ പുറത്തിറങ്ങി. ഒരു ചെറിയ ടീസർ പോലെ റിലീസ് ചെയ്ത ഒരു മിനിറ്റ് മുപ്പത് സെക്കന്‍റ് ദൈർഖ്യമുള്ള വീഡിയോയിൽ ഷാരൂഖ് ഖാന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കും കാണാൻ സാധിക്കും. ഇതോടെ 2023 ൽ റിലീസ് പ്രഖ്യാപിച്ച…