Blog

Models, Movie, Photo galary, Talk

കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം 

സീരിയൽ രംഗത്തിലൂടെ എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ മൂകാംബിക ദർശനത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.  2  /4  ഇപ്പോൾ മലയാള സിനിമ രംഗത്തും താരം ഏറെ സജീവമാണ്.  3  /4   തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. 

Movie, Uncategorized

സുനൈനയുടെ ‘ റെജീന ‘ ഫസ്റ്റ് ലുക്ക് പുറത്തിറക്കി 

ചെന്നൈ :  പ്രശസ്ത തെന്നിന്ത്യൻ നടി സുനൈനയെ നായികയാക്കി സംവിധായകൻ ഡോമിൻ.ഡി.സിൽവ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ റെജീന ‘. സതീഷ് നായരാണ് ‘ റെജീന ‘യുടെ നിർമ്മാതാവും സംഗീത സവിധായകനും. പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും, വെങ്കട് പ്രഭുവും ചേർന്ന് തിങ്കളാഴ്ച ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്റ്റൈലിഷ് ത്രില്ലർ ചിത്രമായിരിക്കും ‘…

Movie, Review, Style

ശ്രദ്ധ നേടി ഹ്രസ്വ ചിത്രം റൂഹാനി 

ഹ്രസ്വ ചിത്രം റൂഹാനി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകനായ ലിജിന്‍ കെ ഈപ്പന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഹ്രസ്വ ചിത്രം പാട്ടുപെട്ടി മ്യൂസിക്കല്‍ എന്ന ചാനലിലൂടെയാണ് യൂടൂബില്‍ റിലീസ് ചെയ്തത്. സദാചാരബോധം മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാകുമ്പോള്‍, ഒരു വീട്ടമ്മ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം.  റൂഹാനിയില്‍ ചിത്ര ബാബു ഷൈന്‍ സുലു എന്ന കേന്ദ്ര കഥാപാത്രത്തേയും സാജിദ് റഹ്മാന്‍…

Movie, Talk, Uncategorized

മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

Kochi: നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്വേഷണസംഘത്തിന്‍റെ  അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്  മാറ്റിയത്.  പീഡനകേസ് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന എഡിജിപി ക്വാറന്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചത്. അപേക്ഷ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ, വെള്ളിയാഴ്ച വരെ വിജയ് ബാബുവിന്‍റെ  അറസ്റ്റിനുള്ള വിലക്ക് തുടരും.

Review, Serial

റോബിൻ ഫാൻസിനിടയിൽ ചർച്ച സജീവമാകുന്നു 

തിരുവനന്തപുരം : ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്ന് ഡോ.റോബിൻ രാധകൃഷ്ണനെ പുറത്താക്കിയതോടെ ഇനി ആരെ പിന്തുണയ്ക്കുമെന്ന ആശങ്കയിലാണ് റോബിൻ ആർമി. റോബിന്റെ പ്രണയിനി (ദിൽഷ ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും) ദിൽഷയ്ക്കോ അതോ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്ന മുഹമ്മദ് ബ്ലസ്ലിയെയോ പിന്തുണയ്ക്കണോ എന്നാണ് ആരാധകരിൽ ഉണ്ടായിരിക്കുന്ന ആശങ്ക. അതിനിടെ ഇനി ഷോ കാണില്ലയെന്നും ഏഷ്യനെറ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് റോബിൻ ആരാധകർ. എന്നാൽ വോട്ട്…

Movie, Talk

സേതുരാമയ്യർ നെറ്റ്ഫ്ലിക്സിലെത്തുന്നു; സിബിഐ 5 ഒടിടി റിലീസ് പ്രഖ്യാപിച്ചു 

കൊച്ചി : മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിൽ ചിത്രം ജൂൺ 12 മുതൽ പ്രദർശിപ്പിക്കും. ചിത്രത്തിൻറെ  സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. എന്നാൽ സൺ നെക്സ്ടിൽ ചിത്രം എത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.  മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5…

Serial

ടീവി താരത്തിൻറെ ശമ്പളം കേട്ട് സൽമാൻഖാൻ വരെ ഞെട്ടി പോയി, പിന്നെ നടന്നത് 

ഒരു ടീവി താരത്തിൻറെ ശമ്പളം കേട്ട് സൽമാൻഖാൻ വരെ ഞെട്ടിയ ഒരു കഥയാണ് സിനിമ മേഖലയിലെ പ്രധാന വാർത്ത. ആരുടെയെങ്കിലും വിഷമം കണ്ടാൽ അലിഞ്ഞ് പോകുന്ന മനസ്സാണ് സൽമാൻറേതെന്നാണ് പൊതുവെയുള്ള ഇൻഡസട്രി സംസാരം. അത്തരത്തിൽ ഒരു ടീവി താരത്തിനു വേണ്ടിയും തൻറെ സഹായ ഹസ്തം നീട്ടിയെങ്കിൽ അതിൽ പിന്നെ അതിശയം ഒന്നുമില്ല. കഥ തുടങ്ങുന്നത് ഒരു ജിമ്മിൽ നിന്ന് പ്രമുഖ ടീവി അവതാരകൻ…

Serial

ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുന്നു 

ബി​ഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും പുറത്ത് പോയിട്ടും അവിടുത്തെ സംസാര വിഷയമായി റോബിനും ജാസ്മിനും. ഇരുവരെയും പിന്തുണയ്ക്കുന്ന ബാക്കി ഹൗസ്മേറ്റ്സ് പരസ്പരം ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജാസ്മിന്റെ കോഫി പൗഡർ ആയിരുന്നു വിഷയം. ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോ​ഗിക്കരുത് എന്ന് റിയാസ് പറഞ്ഞതോടെ ബി​ഗ് ബോസ് വീട്ടിൽ വീണ്ടും തർക്കം ഉണ്ടാകുകയായിരുന്നു. …

Movie, Photo galary, Talk

വിക്രം ബ്ലോക്ക്ബസ്റ്റർ; ലോകേഷ് കനകരാജന് ലെക്സെസ് കാർ; അസോസിയേറ്റ്, അസിസ്റ്റന്റ് സംവിധായകർക്ക് അപ്പാച്ചെ ബൈക്കും സമ്മാനിച്ച് കമൽ ഹാസൻ 

3  /6  ഒപ്പം സിനിമയിലെ അസ്റ്റിസ്റ്റന്റ് അസോസിയേറ്റ സംവിധായകർക്ക് ടിവിഎസ് അപ്പാച്ചെ ബൈക്കും കമൽ ഹാസൻ സമ്മാനിച്ചു. 

Movie, Talk

ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്ന്”; ജോണി ആന്റണിക്ക് ജേഴ്‌സി നൽകി സഞ്ജു സാംസൺ 

നടൻ ജോണി ആന്റണിക്ക്  രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ജേഴ്സി സമ്മാനമായി നൽകി സഞ്ജു സാംസൺ. ഇത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണെന്ന് ജോണി ആന്റണി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ  പങ്കുവെച്ച കുറുപ്പിലൂടെയാണ് സഞ്ജു സാംസണിനെ കണ്ട വിവരവും, ജേഴ്സി നൽകിയ വിവരവും ജോണി ആന്റണി പങ്ക് വെച്ചത്. രാജസ്ഥാൻ റോയൽസിനെ ഏറെ ഇഷ്ടമാണെന്നും ജോണി ആന്റണി പറഞ്ഞു. സച്ചിൻ ശേഷം…