പത്രോസിന്റെ പടപ്പുകൾ ഇനി ഒടിടിയിൽ; സീ 5 ൽ ഉടൻ റിലീസ് ചെയ്യും
കൊച്ചി: കോമഡി എന്റെർറ്റൈനെർ ചിത്രം പത്രോസിന്റെ പടപ്പുകൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ലാണ് റിലീസ് ചെയ്യുന്നത്. ജൂൺ 10 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൻറെ സാറ്റ്‌ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സീ കേരളമാണ്. ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ ജൂൺ 19 ന് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. 2022 മാർച്ച് 18…
സാരിയിൽ അതിമനോഹാരിയായി ശിവദ; ചിത്രങ്ങൾ കാണാം
സാരിയിൽ അതിമനോഹാരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ശിവദ. 2 /4 ‘നിനക്കായി’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശിവദ. 3 /4 അതിന് ശേഷം നിരവധി സിനിമകളിലും താരം അഭിനയിച്ചു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലെത്തിയ 12-ത് മാനാണ് ശിവദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
പുത്തൻ ഫോട്ടോഷൂട്ടിൽ സ്റ്റൈലിഷായി സമാന്ത; ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ താര സുന്ദരികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സമാന്ത രൂത്ത് പ്രഭു. ഇപ്പോൾ ബർബറി ബ്രാൻഡിന് വേണ്ടിയുള്ള താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. 2 /4 ഗൗതം വാസുദേവ് മേനോന്റെ തെലുങ്ക് ചിത്രം, യേ മായ ചേസാവേയിലൂടെയാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തിയത് 3 /4 തുടർന്ന് നിരവധി തമിഴ്, തെലുഗു ചിത്രങ്ങളിൽ താരം അഭിനയിച്ചു.
സുരഭി ലക്ഷ്മിയുടെ വെനസ്ഡേ വർക്കൗട്ട് ഇങ്ങനെ
ഇന്നത്തെ വർക്കൗട്ട് കാർപോർച്ചിൽ’ എന്ന ക്യാപ്ഷനോടെ സുരഭി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 3 /3 ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകൾ ആണ്.
പ്രാവിനെപോലെ പ്രിയങ്ക ചോപ്ര.
പാരീസ് ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ പ്രമോഷനായി എത്തിയ പ്രിയങ്ക ചോപ്ര black and white dove gown ആണ് അണിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ആകര്‍ഷകമായ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്. 2 /5 റോബർട്ട് വുൺ ഡിസൈന്‍ ചെയ്ത ഗൗൺ ധരിച്ച താരത്തെ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് സ്റ്റൈൽ ചെയ്തത്. വളരെ ആകര്‍ഷകമായ സിമ്പിള്‍ മേക് അപ് ആയിരുന്നു പ്രിയങ്ക…
ബോക്സോഫീസ് കുതിപ്പ് തുടർന്ന് വിക്രം; അഞ്ച് ദിവസം കൊണ്ട് ഇടം പിടിച്ചത് 200 കോടി ക്ലബ്ബിൽ
ബോക്സോഫീസ് തേരോട്ടം തുടർന്ന് കമൽഹാസൻ ചിത്രം വിക്രം, അഞ്ച് ദിവസം പിന്നിട്ടപ്പോൾ 200 കോടിയാണ് ചിത്രം ആകെ നേടിയത്.വിജയ് സേതുപതി,ഫഹദ് ഫാസിൽ, സൂര്യ, ചെമ്പൻ വിനോദ് ,കാളിദാസ് ജയറാം എന്നിവരും കമലിനൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ വിക്രം സിവിധായകൻ ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു. കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ…
ഇതിൽ ഏതാണ് ഒറിജിനൽ ഷാരൂഖ് ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാരൂഖിന്‍റെ അപരൻ
ഇബ്രാഹിം ഖാദ്രി എന്ന ഈ വ്യക്തിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ബോളീവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ആണെന്നേ ആരും പറയൂ. ഒരു നല്ല വേഷം ധരിച്ചാൽ ‘നിന്നെ കാണാൻ ഷാരൂഖ് ഖാനെ പോലെ ഉണ്ടല്ലോ’ എന്ന് തമാശയ്ക്ക് പലരും പറയാറുണ്ട്. ഇത്തരത്തിൽ ഷാരൂഖിനെപ്പോലെയിരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നവർക്കിടയിലെ ഭാഗ്യവാനാണ് ഇബ്രാഹിം ഖാദ്രി. ഷാരൂഖിനെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്….
ഫ്രീക്ക് ലുക്കിൽ സ്വാസിക
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരം നല്ല ഫ്രീക്ക് ലുക്കിൽ എത്തിയിരിക്കുകയാണ്. 2 /4 2009 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായ നടിയാണ് സ്വാസിക. 3 /4 തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി പടി പടിയായി തന്റേതായ ഒരു സ്ഥാനം നേടിയെടുകയും ചെയ്തു 4 /4 സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്
സൽവാറിൽ അടിപൊളിയായി പ്രിയാമണി
മലയാളികളുടെ പ്രിയതാരം പ്രിയാമണിക്ക് മോഡേൺ ഡ്രെസ്സും, നാടൻ ഡ്രെസ്സും ഒരുപോലെ ചേരുമെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ സൽവാർ സൽവാറിൽ അടിപാളിയായി എത്തിയിരിക്കുകയാണ് താരം. 2 /4 എവരെ അടഗാഡു എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് പ്രിയാമണി അഭിനയ രംഗത്ത് എത്തിയത്. 3 /4 തുടർന്ന് സത്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേക്ക് പ്രിയാമണി എത്തിയതും മലയാളികളുടെ ഹൃദയം കീഴടക്കിയതും 4 /4 മലയാളം കൂടാതെ തെലുങ്ക്,…
പിന്നെയും പാർവ്വതി, ലുക്കും ഗെറ്റപ്പും മാറി
Credit: Parvathy Thiruvothu-instagram 2 /5 Credit: Parvathy Thiruvothu-instagram 3 /5 Credit: Parvathy Thiruvothu-instagram 4 /5 Credit: Parvathy Thiruvothu-instagram 5 /5 Credit: Parvathy Thiruvothu-instagram
സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ഹൻസിക
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് ഹന്‍സിക മോത്വാനി. 2 /4 3 /4 ഇപ്പോൾ ഹൻസികയുടെ വെബ്സീരീസായ മൈ 3 റിലീസിന് ഒരുങ്ങുകയാണ് 4 /4 കൊറിയൻ ഡ്രാമയായ ഐ ആം നോട്ട് എ റോബോട്ടിന്റെ റീമേക്കാണ് മൈ 3
ട്രെയ്‌ലർ പോലും പുറത്തിറങ്ങാത്ത ഷാരൂഖ് ചിത്രം പഠാന്‍റെ ഡിജിറ്റൽ റൈറ്റ് വിറ്റ് പോയത് റെക്കോഡ് തുകയ്ക്ക്?
മുംബൈ : ഏറ്റവും കൂടുതൽ ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാന്റെ ഡിജിറ്റൽ റൈറ്റുകൾ റെക്കോർഡ് തുകയ്ക്ക് വിറ്റ് പോയതായി റിപ്പോർട്ട്. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷൻസ് 200 കോടി രൂപക്ക് ആമസോൺ പ്രൈമിന് ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം നൽകിയതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ പഠാന്‍റെ നിർമ്മാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട…