വിജയ്ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി; വിവരം ഇന്റർപോൾ വഴി യുഎഇയെ അറിയിക്കും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്. ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും. കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ…
കുടുംബവിളക്ക് മികച്ച സീരിയല്‍;മനോജ് ശ്രീലകം സംവിധായകന്‍;രാജീവ് നടന്‍, അമല നടി
ജന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള) സംവിധായകന്‍ മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്‍ . മികച്ച നടനായി രാജീവ് പരമേശ്വരനും (സാന്ത്വനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. താഴെ പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍. മികച്ച രണ്ടാമത്തെ സീരിയല്‍- മഞ്ഞില്‍ വിരിഞ്ഞ പൂവ്…
ബോളിവുഡിന് എന്നെ താങ്ങാനുള്ള ശേഷിയില്ല’; ഹിന്ദി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് മഹേഷ് ബാബു
ടോളിവുഡിലെ ജനപ്രിയ നടന്മാരില്‍ പ്രമുഖനാണ് മഹേഷ് ബാബു. തെലുങ്ക് സിനിമകളില്‍ മാത്രമേ താരം അഭിനയിക്കുന്നുള്ളൂവെങ്കിലും മറ്റ് ഭാഷകളിലും മഹേഷ് ബാബുവിന് ആരാധകര്‍ അനവധിയാണ്. തന്റെ തെലുങ്ക് സിനിമയോടുള്ള പ്രേമം എല്ലായ്‌പ്പോഴും താരം പ്രകടിപ്പിക്കാറുണ്ട്. അടുത്തിടെ താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കില്ലെന്ന് വെട്ടിത്തുറന്നുപറഞ്ഞ മഹേഷ് ബാബുവിന്റെ പ്രതികരണത്തെ സിനിമാലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്.https://04183ee18e480d3d5ae13754b1ef6b1b.safeframe.googlesyndication.com/safeframe/1-0-38/html/container.html പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇറങ്ങുന്ന സമീപകാല ചിത്രങ്ങളിലെല്ലാം ഇപ്പോള്‍ തെലുങ്ക് താരങ്ങളും…
ബേസിലിന്റെ സംവിധാനത്തെക്കാളും ധ്യാനിന് രസിച്ചത് ബേസിലിന്റെ അഭിനയം
മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായിരുന്നു ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി. മലയാള സിനിമയെ ലോകോത്തര നിലവാരത്തിൽ എത്തിച്ച സിനിമ എന്ന് തന്നെ പറയാം. കഥയിലും ദൃശ്യാവിഷ്കാരത്തിലും സാങ്കേതിക മികവിലും മുന്നിൽ നിന്ന ചിത്രം മലയാളി പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒന്നാണ്.https://54d67520c574754a29f397cccff41ecf.safeframe.googlesyndication.com/safeframe/1-0-38/html/container.html ബേസില്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയവും കൈവരിച്ചു. എന്നാൽ ബേസില്‍ സംവിധാനം…
ഗര്‍ഭിണിയാണെന്ന് ആരാധകരോട് വെളിപ്പെടുത്തി നടി നമിത
ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട തമിഴ് താരമാണ് നമിത. മാദകസുന്ദരിയായി അറിയപ്പെടുന്ന നടി ഐറ്റം ഡാന്‍സുകളിലൂടെയാണ് തമിഴകത്ത് താരമായി മാറിയത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍ മീഡിയയിലും തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സജീവമാണ് നടി. കാമുകനായിരുന്ന വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിക്കുകയാണ് നമിത. കഴിഞ്ഞ ദിവസം…
കിടിലന്‍ ലുക്കില്‍ മിനിസ്കീന്‍ നായിക, ദാവണിയില്‍ സുന്ദരിയായി അനുരാഗത്തിലെ അങ്കിത വിനോദ്
Read more at: https://malayalam.filmibeat.com/photos/paadatha-painkili-actress-ankhitha-vinod-s-latest-dhavani-looks-goes-viral-fb80024.html
ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ’ സിനിമ ഒടിടിയിൽ എത്തി
കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിച്ച് ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടേതാണ്…