ജോജു ജോർജിന്റെ ‘ഒരു താത്വിക അവലോകനം’ ഒടിടിയിലെത്തി
കൊച്ചി : ജോജു ജോർജ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഒരു താത്വിക അവലോകനം സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം. 2021 ഡിസംബർ 31 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഒരു താത്വിക അവലോകനം. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന്റെ തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. നവാഗതനായ അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച…
ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ
കൊച്ചി: ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേർ’ തുടക്കം കുറിച്ചു. എ.ടി സ്റ്റുഡിയോയുടെ ബാന്നറിൽ നിർമ്മിക്കുന്ന ഹേർ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് വഴുതക്കാട് കാർമ്മൽ ദേവാലയത്തിൽ വെച്ച് ഇന്ന് ഉച്ചക്ക് 12 മണിക്ക് നടന്നു. ഐ ബി സതീഷ് എം എൽ എയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്….
ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്
അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ ചുവട് വെയ്പ്. എൻഎൻ ജി ഫിലിംസിന് വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ‘ഐറ്റം നമ്പർ വൺ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെയും…
അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍
അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അജിത്തിന്റെ 61-ാം ചിത്രമാണിത്.
മറിയത്തിന് ഇന്ന് അഞ്ചാം പിറന്നാള്‍, ചിത്രം പങ്കുവെച്ച് മമ്മൂക്ക
മമ്മൂക്കയുടെ പേരക്കുട്ടി മറിയത്തിന്റെ പിറന്നാള്‍ ആണ് ഇന്ന്. പിറന്നാളുകാരിയുടെ വിശേഷങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ആരാധകരുടെ പ്രിയതാരത്തെ തന്നെയാണ്. മറിയത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് മമ്മൂക്ക പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഈ പ്രായം പിന്നിലേക്ക് പോകുന്നതിന്റെ സീക്രട്ടാണ് പലര്‍ക്കും അറിയേണ്ടത്. മറിയത്തിന്റെ അഞ്ചാം പിറന്നാളാണ് ആഘോഷിക്കുന്നത്. അപ്പോഴും മമ്മൂക്ക ചെറുപ്പമാണ്. ‘എന്റെ മാലാഘയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍’. ഇങ്ങനെയാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
എ ആർ റഹ്മാൻ്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി
സംഗീത സംവിധായകൻ എ ആർ റഹ്മാൻ്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. വിവാഹത്തിന്റെ സന്തോഷം ഖദീജയും എ ആർ റഹ്മാനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റിയാസദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. കഴിഞ്ഞ വർഷം ഡിസംബർ 29നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ സംബന്ധിച്ചത്. എ.ആര്‍. റഹ്‌മാന്‍-സൈറ ബാനു…
ബാല്യ കാലങ്ങളിൽ കുട്ടികളുടെ മനസ്സിനേൽകുന്ന മുറിവ് ആ കുട്ടിയുടെ പിന്നീടുള്ള ജീവിതത്തിലും പ്രതിഫലിക്കും. പഠിക്കേണ്ട പ്രായത്തിൽ ഭാര്യയും അമ്മയുമാകേണ്ടി വന്ന ജംഷീന
ബാല്യ കാലങ്ങളിൽ കുട്ടികളുടെ മനസ്സിനേൽകുന്ന മുറിവ് ആ കുട്ടിയുടെ പിന്നീടുള്ള ജീവിതത്തിലും പ്രതിഫലിക്കും. അന്ന് പാരൻ്റ്സ് കാണിച്ച വാശിയാണ്, ഇന്ന് ഈ കുട്ടിയും കാണിക്കുന്നത് എന്നും ജംഷീനയെ വിമർശിച്ചു കൊണ്ടും കമൻ്റുകൾ വരുന്നുണ്ട് പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഉള്ളവരുടെ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരുകോടിയുടെ പുതിയ എപ്പിസോഡിൽ പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ ജംഷീന പി പങ്കെടുത്ത എപ്പിസോഡാണ്…
അമ്മായി അമ്മയെ അമ്പലത്തില്‍ നടതള്ളി വേദിക; ഈ മരുമോളും അമ്മയുമാണ് കുടുംബവിളക്കിന്റെ ഐശ്വര്യം എന്ന് പ്രേക്ഷകര്‍
ഇതുകൊണ്ടും സരസ്വതി പഠിക്കാന്‍ പോകുന്നില്ല. ഇനിയും വേദികയ്‌ക്കൊപ്പം ചേര്‍ന്ന് സുമിത്രയ്ക്ക് എതിരെ തിരിയും. അതും അല്ലെങ്കില്‍ സുമിത്ര തന്നെ ഉത്തമയായ മരുമകളായി വന്ന് അമ്മയെ ശ്രീനിലയത്തിലേക്ക് കൂട്ടി കൊണ്ടു പോകും, എന്നിട്ട് അവരുടെ വായിലുള്ളത് ചോദിച്ച് വാങ്ങിക്കും- എന്നൊക്കെയാണ് പ്രേക്ഷകരുടെ അനുമാനം. കുടുംബ വിളക്ക് എന്ന സീരിയല്‍ പ്രേക്ഷകര്‍ക്ക് ആവേശം നിറച്ച് മുന്നേറുകയാണ് ഇപ്പോള്‍. തുടക്കത്തിലെ കണ്ണീര്‍ നായിക ഇമേജ് ഒക്കെ ഇപ്പോള്‍…
പുതുമുഖങ്ങളുടെ പുതുമയാർന്ന ‘ഒരു ജാതി മനുഷ്യൻ’; പുതിയ ലിറിക്കൽ ഗാനം പുറത്ത്
വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ഡോ. ജാസി ഗിഫ്റ്റും, സംഗീതസംവിധായകൻ യൂനുസിയോ കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. “കൊടി കൊടി” എന്ന രീതിയിൽ ആരംഭിക്കുന്ന ഗാനം വെസ്റ്റേൺ ശൈലിയിൽ ഉള്ള റോക്ക് മ്യൂസിക് രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാർട്ടി രീതിയിൽ പറയുന്ന…
കീര്‍ത്തി സുരേഷ് ; മഹേഷ് ബാബുവിന്റെ കരണത്ത് അടിച്ചോ? സോറി പറഞ്ഞ് നടി
പക്ഷെ എനിക്ക് അത് വല്ലാത്ത ഒരു കുറ്റ ബോധമായി. മൂന്ന് തവണയിലേറെ ഞാന്‍ പോയി സോറി പറഞ്ഞ് കാണും. പിന്നെയും പിന്നെയും പോയി പറയുമ്പോള്‍ ‘ഞാന്‍ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്‌തോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രയും കൂളായിരുന്നു. മലയാളത്തെക്കാള്‍ അധികം തെലുങ്ക് – തമിഴ് സിനിമകളിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച…
ചിരിപടർത്തി ‘ആനന്ദം പരമാനന്ദം’ ടീസർ
ഇന്ദ്രൻസ് ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ ഷാഫി ഒരുക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകരിൽ ചിരിപടർത്തുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. കോമഡി ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹിറ്റ് മേക്കറായ ഷാഫിയുടെ അടുത്ത കോമഡി ഹിറ്റ് ചിത്രമായിരിക്കും ആനന്ദം പരമാനന്ദം എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഷറഫുദ്ദീന്റെയും ഇന്ദ്രൻസിന്റെയും രസകരമായ കഥാപാത്രങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. …