Blog

Movie

നടികർ തിലക’ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്. 

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിർമിക്കുന്നത്. പുഷ്പ – ദ റൈസ് പാർട്ട് 1 ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്….

Movie

ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. 

വിഷ്‌ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു. ‘ഉയിർപ്പ്’ എന്ന ചിത്രം മലയാള സിനിമയിൽ ഇതിനകം കാണാത്ത ‘സ്ളാഷർ ത്രില്ലർ’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. 50 കളുടെ അവസാനം മുതൽ 90-കളുടെ ആരംഭം വരെ ഏറ്റവും പ്രചാരമുള്ള ഒരു ഹൊറർ വിഭാഗമാണ് സ്ലാഷർ ഫിലിമുകൾ. പൊതുവെ മുഖംമൂടി ധരിച്ച ഒരു കൊലയാളിയുടെ ഉപയോഗത്താൽ നിർവചിക്കപ്പെട്ടിരിക്കുന്നത് ആളുകളെ…

Movie

‘ഉലകനായകന്’ 69. 

ഉലകനായകൻ കമൽ ഹാസന് ഇന്ന് 69-ാം പിറന്നാൾ. ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ എന്ന വിശേഷണത്തിന് താനല്ലാതെ മറ്റാരും അർഹനല്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കമൽഹാസൻ.   നടൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കമൽഹാസൻ പ്രാ​ഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. തമിഴിന് ​​പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി സിനിമകളിലും കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്….

Movie

ഒരു സദാചാര പ്രേമകഥ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു. 

ഒരു സദാചാര പ്രേമകഥ നവംബർ മൂന്നിന് സ്ട്രീമിങ് ആരംഭിക്കുന്നു. സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമിച്ച് ജയരാജ് വിജയ് കഥ എഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ഒരു സദാചാര പ്രേമ കഥ. നവംബർ മൂന്ന് മുതൽ സൈനാപ്ലേ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും. എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ്…

Movie

ഉണ്ണി മുകുന്ദൻ പുതിയചിത്രം “ഗെറ്റ് സെറ്റ് ബേബി ”  

കൊച്ചി :ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി. നിഖില വിമലാണ് നായിക. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽഎൽപി എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമിക്കുന്നു.  ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ…

Movie

മമ്മൂട്ടിയുടെ കാതൽ ;   അറിയിപ്പ് നവംബർ മൂന്നിന് വൈകിട്ട് ആറ് മണിക്കുണ്ടാകുമെന്ന് മമ്മൂട്ടി 

മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കാതൽ എപ്പോൾ തിയറ്ററുകളിൽ എത്തുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം സംസ്ഥാന ചലച്ചിത്രമേളയിലും ഇന്ത്യൻ പനോരമയിലും തിരഞ്ഞെടുത്തതോടെ കാതലിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കാതൽ എന്ന് തിയറ്ററിൽ എത്തുമെന്ന പ്രധാന അറിയിപ്പ് നവംബർ മൂന്നിന് വൈകിട്ട് ആറ് മണിക്കുണ്ടാകുമെന്ന് മമ്മൂട്ടി അറിയിച്ചു. ചിത്രം നവംബറിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു….

Movie

കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ ജെൻ്റിൽമാൻ 2 ‘ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 

മെഗാ പ്രൊഡ്യൂസർ കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ ജെൻ്റിൽമാൻ 2 ‘  പതിനഞ്ച് ദിവസത്തെ ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ  സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ ലൊല്ലു സഭാ ‘ സാമി നാഥൻ,…

Movie

പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതി നായികയ്‌ക്കുള്ള പുരസ്‌കാരത്തിന് അർഹയായി 

പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ഒടിടി പ്ലേ മുംബൈയിൽ സംഘടിപ്പിച്ച പുരസ്‌ക്കാര നിശയിലാണ് ദർശനക്ക് പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതി നായികയ്‌ക്കുള്ള പുരസ്‌കാരം സമ്മാനിച്ചത്. “ഇവിടെ വരാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടന്നും, താൻ കജോളിന്റെ വലിയ ആരാധികയാണെന്നും അവരുടെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നു ദർശന പറഞ്ഞു. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ അവർ എന്നെ ഭ്രമിപ്പിക്കുന്നു എന്നും…

Movie

സൗത്ത് ഇന്ത്യൻ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ടെലിവിഷൻ- ഫിലിം അക്കാദമിയുടെ ഏറ്റവും  മികച്ച സിനിമക്കുള്ള അവാർഡ് ബി എം സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ആർ എസ് പ്രദീപ് അറിയിച്ചു. ഓൺൈലൻ വഴിയാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). സ്‍പെഷ്യൽ ജൂറി…

Movie

36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നു. 

1987ൽ പുറത്തിറങ്ങിയ “നായകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് കമലും മണി രത്നവും. കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് മണി രത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും ഒന്നിക്കുന്ന KH234 എന്ന ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം,…

Movie

ജയം രവി ചിത്രം ‘ഇരൈവൻ’ ഒടിടിയിലെത്തി 

ജയം രവി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഇരൈവൻ ഒടിടിയിലെത്തി. ജയം രവി നായകനായ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് ഇരൈവൻ. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായിരുന്നു. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. സെപ്റ്റംബർ 28നായിരുന്നു…

Movie

ബോളിവുഡ് കിംഗ്‌ ഷാരൂഖ് ഖാന് ജീവന് ഭീഷണി.   

ബ്ലോക്ക്ബസ്റ്ററുകളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയുടെ വന്‍  വിജയം ആഘോഷിക്കുന്ന അവസരത്തിലാണ്  കിംഗ്‌ ഖാന് വധ ഭീഷണി കോള്‍ എത്തുന്നത്‌. ഇതോടെ നടന്‍റെ സുരക്ഷ Y+ ആയി ഉയർത്തി. ബോളിവുഡ് സൂപ്പർതാരത്തിന് അടുത്തിടെയുണ്ടായ ഭീഷണികൾ കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ ആണ് നടന്  Y+ സുരക്ഷ ഒരുക്കിയത്. തന്‍റെ സമീപകാല ചിത്രങ്ങളായ ‘പത്താൻ’, ‘ജവാൻ’ എന്നിവയ്ക്ക് ശേഷം തനിക്ക് വധഭീഷണി കോളുകൾ വരുന്നുണ്ടെന്ന് നടൻ മഹാരാഷ്ട്ര സർക്കാരിന്…