“ഐ ആം കാതലൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
കൊച്ചി : നസ്ലിൻ,അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന “ഐ ആം കാതലൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ,ടി ജി രവി, സജിൻ ചെറുകയിൽ,വിനീത് വിശ്വം, ലിജോ മോൾ, കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയ…
മഹാറാണി ചിത്രത്തിന്റെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണി യുടെ ടീസർ നടൻ ടൊവിനോ തോമസ് റിലീസ് ചെയ്‌തു. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നവംബർ 24 ന് തിയേറ്ററുകളിൽ…
‘ത തവളയുടെ ത’ എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു.
സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ’14 ഇലവന്‍ സിനിമാസ്’, ‘ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സ്’ എന്നിവയുടെ ബാനറില്‍ റോഷിത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന…
ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലറിന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്.
ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലറിന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്. ചന്ദ്രമുഖി 2 ആണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിന് തയാറെടുക്കുന്ന ചിത്രം. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായാണ് താരം വേഷമിടുന്നത്. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ…
പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി.
ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസര്‍ പുറത്തിറക്കി. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍…
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ.
ചെന്നൈ : നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീര ആത്മഹത്യ ചെയ്ത നിലയിൽ. വിജയ് ആന്റണിയുടെ ചെന്നൈ അൽവാർപേട്ട ഡിഡികെ റോഡിലുള്ള വീട്ടിലാണ് മകൾ ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ സെപ്റ്റംബർ 19ന് പുലർച്ചെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ…
ഫഹദ് ഫാസിലും ഗുണ്ടകളും; വൈറലായി ‘ആവേശം’ ലൊക്കേഷൻ ചിത്രം
രോമാഞ്ചം എന്ന ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ നായകനാകുന്നത്. നസ്രിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിനെയും ഗുണ്ടകളെയുമാണ് ചിത്രത്തിൽ കാണുന്നത്. ബാംഗ്ലൂർ ബെയ്സ് ചെയ്തിട്ടുള്ള ക്യാമ്പസ് കഥയാണ് ചിത്രം പറയുന്നത്. അൻവർ റഷീദ്…
പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു.
തിരുവനന്തപുരം : പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ(79) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജകനാണ്. അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ പുറത്തിറങ്ങിയ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്തെത്തിയത്. തുടർന്ന് ശേഷക്രിയ,…
അർജുൻ അശോകന്‍റെ ജന്മദിനത്തിൽ “ചാവേറി’ലെ ക്യാരക്‌ടർ ലുക്ക്
സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏവരും ആവേശപൂർവ്വം കാത്തിരുന്ന ചിത്രമാണ് ‘ചാവേർ’. ഇപ്പോഴിതാ അർജുന്‍റെ ജന്മദിനം പ്രമാണിച്ചുകൊണ്ട് ചിത്രത്തിൽ താരം അവതരിപ്പിക്കുന്ന അരുൺ എന്ന കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളുമായി ത്രില്ലും…
13 ദിവസം, 550 കോടി..!! കുതിപ്പ് തുടർന്ന് ജയിലർ
റിലീസ് ചെയ്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ ജയിലർ. 13 ദിവസം പിന്നിടുമ്പോഴും ഈ തരംഗത്തിന് കുറവ് ഒന്നും വന്നിട്ടില്ല എന്നതാണ് ചിത്രം നേടുന്ന കളക്ഷനുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന മുന്നേറ്റം തുടരുകയാണ് നെൽസൺ ഒരുക്കിയ ജയിലർ. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വിദേശത്തും…
കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.
ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കി. തമിഴ് സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസാണ് ഡിസ്‌ട്രിബ്യൂഷന്‍ പാർട്ണര്‍. കേരള ഡിസ്‌ട്രിബ്യൂഷന്‍ പാർട്ണര്‍ ഡ്രീം…
ഡിസംബർ 21ന് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ
മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബറോസ് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തും എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവന്നിരിക്കുകയാണ്. ഡിസംബർ 21ന് ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 16 ഭാഷകളിൽ 60ൽ കൂടുതൽ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു….