Blog

series

മാസ്റ്റർ പീസ്   സീരീസിന്റെ ടീസർ പുറത്തിറക്കി 

ഡിസ്നി ഹോട്ട്സ്റ്റാ‍ർ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ആണ് മാസ്റ്റർ പീസ്. സീരീസിന്റെ ടീസർ പുറത്തിറക്കി. 1 മിനിറ്റ് എട്ട് സെക്കൻഡ് ആണ് ടീസർ ദൈർഘ്യം. നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എൻ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോർജ് ആണ് നിർമ്മാതാവ്….

Movie

“സര്‍വൈവല്‍ ത്രില്ലര്‍’ ചിത്രവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിട്ടു. 

ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള “സര്‍വൈവല്‍ ത്രില്ലര്‍’ ചിത്രവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് ജനപ്രിയതാരം ദിലീപ് തന്റെ പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥ’ന്റെ വിജയാഘോഷവേദിയില്‍വെച്ച് പുറത്തുവിട്ടു. അതേസമയം ഓണ്‍ലൈനില്‍ ട്രെയിലര്‍ പുറത്തുവിട്ടത് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂപ്പര്‍ താരം പൃഥ്വിരാജാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്. ഒരു അപായ…

Movie

പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം.  

കൊച്ചി : പ്രേക്ഷകരിലേക്കെത്താൻ  ദിവസങ്ങൾ ബാക്കി നിൽക്കെ പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം.  ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ തെലുങ്കിലെ നായകരായ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ…

Movie

ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ എന്ന വിശേഷണവുമായി പുലിമട. ഏറെ ദുരൂഹത നിറഞ്ഞ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  

ഒരേ സമയം പുലിയും പൂമ്പാറ്റയുമായി ഒരാൾ എന്ന വിശേഷണവുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമട. എ കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. ചിത്രത്തിന്റെ ഏറെ ദുരൂഹത നിറഞ്ഞ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പുലിമടയുടെ ടീസറിൽ ജോജുവും ഐശ്വര്യയും മാത്രമാണ് ഉള്ളത്. വിവാഹ വേഷത്തിൽ നിൽക്കുന്ന ജോജുവിനോട് ഒരു മുറിയിൽ…

Movie

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ തീക്ഷണമായി ആവിഷ്‌കരിക്കുന്ന പുള്ള് പ്രദർശനം തുടരുന്നു. 

തിയറ്ററുകളിൽരണ്ടാവാരം കടക്കുന്ന സിനിമ പ്രകൃതിയുടെ, മനുഷ്യന്റെ നിലനില്‍പ്പിന്റെ രാഷ്‌ട്രീയമാണ്‌ സംസാരിക്കുന്നത്‌. പ്രശസ്‌ത സിനിമാ സംവിധായകൻഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് ക്ലാപ്പ്  കൂട്ടായ്‌മയിലൂടെ പൊതുജന പങ്കാളിത്തത്തിൽ നിർമിച്ചതാണ് സിനിമ. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം പുതുമുഖങ്ങളാണ്. പതിനഞ്ചിൽ പരം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിശേഷമാണ്‌ ചിത്രം തിയറ്ററിലെത്തിയത്‌. റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷബിതയുടേതാണ്. ഷബിത, വിധു ശങ്കർ, വിജേഷ്…

Movie

നിസ്സാർ സംവിധാനം ചെയ്യുന്ന  ” ടൂ മെൻ ആർമി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 

കൊച്ചി : സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ  നിസ്സാർ സംവിധാനം ചെയ്യുന്ന  ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആർമി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ്…

Movie

ധ്യാൻ ശ്രീനിവാസൻ, വിനയ് ജോസ് ചിത്രം; ചിത്രീകരണം തുടങ്ങി 

ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് ഉമേഷ്,ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. അജു വർഗീസ്, സൈജു കുറുപ്പ്,ജോണി ആന്റണി, ജാഫർ ഇടുക്കി, കെൻഡി സിർദോ, പ്രശാന്ത് അലക്സാണ്ടർ, അനീഷ് ഗോപാൽ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നെക്സ്റ്റൽ സ്റ്റുഡിയോസ്,ക്രിയ ഫിലിം കോർപ് എന്നിവയുടെ സഹകരണത്തോടെ ഗുഡ് ആംഗിൾ ഫിലിംസിന്റെ…

Movie

ആനക്കൊമ്പ് കൈവശം വച്ച കേസിൽ  മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട്  ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി 

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ  മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട്  ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി.  നവംബർ 3 ന് മോഹലാലടക്കമുള്ളവർ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പൊതുതാല്പര്യത്തിന് വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി  പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21 ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ്…

Movie

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും 

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രം ആർ ഡി എക്‌സിലെ രണ്ടാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യും. സീൻ മോനെ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നീരജ് മാധവ് തന്നെ എഴുതി ആലപിക്കുന്ന ​ഗാനമാണ് നാളെ എത്തുക. ആർസീ ആണ് മ്യൂസിക് ചെയ്തിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിക്കാണ് ​ഗാനം പുറത്തുവിടുക. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം…

Movie

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നേര് ചിത്രീകരണം തുടങ്ങി. 

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നേര് ചിത്രീകരണം തുടങ്ങി. ചിങ്ങം 1 ആയ ഇന്ന്, ഓ​ഗസ്റ്റ് 17നാണ് ചിത്രീകരണം തുടങ്ങിയത്. പൂജ ചടങ്ങുകളോടെയാണ് ഷൂട്ടിം​ഗ് ആരംഭിച്ചത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്. ​ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയാമണിയും ഒന്നിക്കുന്ന ചിത്രമാണിത്. ​ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ…

Movie

എൻ എൻ ബൈജു സംവിധാനം ചെയ്ത ചിത്രാംബരി എന്ന പുതിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തിറക്കി 

എൻ എൻ ബൈജു സംവിധാനം ചെയ്ത ചിത്രാംബരി എന്ന പുതിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ സോങ് പുറത്തിറക്കി. സിത്താര കൃഷ്ണകുമാർ പാടിയ  നാടൻ പാട്ട് വലിയ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റി. പഴയകാല ക്യാമ്പസ് ജീവിതവും പ്രണയവും വിരഹവും കലർന്ന ജീവതത്തിന്റെ വ്യത്യസ്ത ഭാവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ എഴുത്തുകാരി ചിത്രാംബരിയെ അവതരിപ്പിക്കുന്നത് ഗാത്രി വിജയ് ആണ്. പുതുമുഖ നടൻ ശരത് സദൻ ആണ്…

Movie

ആദിപുരുഷ് ഒടിടിയിൽ എത്തി 

പ്രഭാസിന്റെ ആദിപുരുഷ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. രാമനായി പ്രഭാസും സീതയായി കൃതി സനോനും രാവണനായി സെയ്ഫ് അലി ഖാനും അഭിനയിച്ച ആദിപുരുഷ് ജൂൺ 16 ന് ആണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം വിഷ്വൽ ഇഫക്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷം,…