Anveshifilm
Movie

‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ ട്രെയ്‌ലർ

ലോകമെമ്പാടുമുള്ള ജുറാസിക് വേൾഡ് ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയന്റെ ട്രെയ്‌ലറാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കുഞ്ഞ് ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് മറ്റു ദിനോസറുകൾ നാട്ടിലെത്തി നഗരം കീഴടക്കുന്നതുമാണ് ട്രെയ്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

Related posts

പ്രേമലു തരംഗം ബോളിവുഡിലേക്കും.

Demo Infynith
1 year ago

പി വി സാമി മെമ്മോറിയൽ ഇൻഡസ്‌ട്രിയൽ ആൻഡ്‌ സോഷ്യോ കൾചറൽ അവാർഡ്‌ നടൻ മോഹൻലാലിന്‌. 

Demo Infynith
2 years ago

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും  രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു.

Demo Infynith
2 years ago
Exit mobile version