Anveshifilm
Movie

ഷമീർ ഭരതന്നൂരിന്റെ ‘അനക്ക്​ എന്തിന്റെ കേടാ’ വരുന്നു: പോസ്റ്റ്​ ​പ്രൊഡക്ഷൻ ​അന്തിമഘട്ടത്തിൽ.

കൊച്ചി: ബിഎംസി ബാനറിൽ ഫ്രാൻസിസ്​ കൈതാരത്ത്​ നിർമ്മിച്ച്​ മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ‘​അനക്ക്​ എന്തിന്റെ കേടാ​’ സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നു. അമ്പതിൽപ്പരം റിയലിസ്റ്റിക്​ ലൊക്കേഷനുകളിൽ ചി​ത്രീകരിച്ചതുവ​ഴിയും ശ്രദ്ധ ആകർഷിക്കപ്പെട്ട ഈ സിനിമയുടെ പോസ്റ്റ്​ ​പ്രൊഡക്ഷൻ ​ജോലികൾ അന്തിമഘട്ടത്തിലാണ്​.  

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമൻ, ബന്ന ചേന്നമംഗലൂർ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ, അനുറാം,  ഫൈസൽ പുത്തലത്ത്​, രാജ്​ കോഴിക്കോട്​, സുരേഷ്​ കനവ്​, രമണി മഞ്ചേരി, പുഷ്പ മുക്കം തുടങ്ങിയവർ അഭിനയിക്കുന്നു.

Related posts

അമ്പരപ്പിക്കുന്ന മേക്കോവറിൽ കുഞ്ചാക്കോ ബോബനും ഗായത്രിയും; ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ

Demo Infynith
3 years ago

ഐഎഫ്എഫ്‌കെ; 11 സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Demo Infynith
1 year ago

അരുണായി നിരഞ്ജ് മണിയന്‍ പിള്ള; ‘വിവാഹ ആവാഹനം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Demo Infynith
3 years ago
Exit mobile version